0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

മനോഹരമായി ചിരിച്ച് കൊണ്ട് വന്ന് കതക് തുറന്നു.

വർഗീസ്:"ആ. വരൂ വരൂ. ഇത്ര വൈകിയപ്പോൾ ഞാൻ വിചാരിച്ചു ഇനി നിങ്ങള് ഇന്ന് വരില്ലായിരിക്കുമെന്ന്".

ജോ:"എത്ര വൈകിയാലും ഇവിടെ കൂടെ കയറിയിട്ട് പോകാമെന്ന് ഹന്നയാ പറഞ്ഞത്. എങ്കിൽ അങ്ങനെ ആട്ടെ എന്ന് ഞാനും കരുതി". വർഗീസ് അവളുടെ നേരെ പുഞ്ചിരിച്ച് കൊണ്ട് നോക്കി, ഹന്ന നാണിച്ച് ഒരു പുഞ്ചിരിയോടെ മുഖം താഴ്ത്തി. കുറച്ച് നിമിഷങ്ങൾ കൊണ്ട് വർഗീസിൻ്റെ കണ്ണുകൾ അവളുടെ ശരീരത്തെ ആർത്തിയോടെ കോരി കുടിച്ചു.

വർഗീസ്:"അതേതായാലും നന്നായി. എനിക്ക് എന്തായാലും നിങ്ങളെ രണ്ട് പേരെയും ഒന്ന് കാണാൻ പറ്റിയല്ലോ. ഇന്നലെ രാത്രി പാർട്ടിക്ക് നിന്നെ മര്യാദയ്ക്ക് ഒന്ന് കാണാൻ കൂടെ പറ്റിയില്ല. മോളെ ഞാൻ കണ്ടിരുന്നു".

ഹന്ന വീണ്ടും നാണിച്ച് ചിരിച്ച് മുഖം താഴ്ത്തി ഇരുന്നു.

ജോ:"നീ അങ്കിളിനെ ഇന്നലെ കണ്ടിരുന്നോ? എന്നിട്ട് ഒന്നും പറഞ്ഞില്ലല്ലോ!"

ഹന്ന ചെറുതായി ഒന്ന് പതറുന്നത് പോലെ നടിച്ചിട്ട് "അത് എനിക്ക് അറിയില്ലായിരുന്നു അങ്കിൾ ഇച്ചേടെ ബന്ധു ആണെന്ന്. ഇന്നലെ ഞാൻ അവിടെ ആകെ ബോറടിച്ച് നിന്നപ്പോൾ അങ്കിൾ ആണ് എനിക്ക് കമ്പനി തന്നത്. അങ്കിൾ ഉള്ളത് കൊണ്ട് സമയം പോയതേ ഞാൻ അറിഞ്ഞില്ല"

ഹന്ന വർഗീസിനെ നോക്കി ഒന്ന് പുഞ്ചിരിച്ച് കാണിച്ചു.

വർഗീസ്:"ഞാനും ആകെ ബോറടിച്ച് നിന്നപ്പോൾ ആണ് മോളെ കണ്ടത്. മോളുള്ളത് കൊണ്ട് എനിക്കും ഒട്ടും ബോറടിച്ചില്ല".

ഹന്ന വർഗീസിനെ നോക്കി ഒരു കുസൃതി ചിരിയോടെ കീഴ്ചുണ്ട് കടിച്ച് കാണിച്ചു.

ജോ:"അങ്കിളിൻ്റെ കവിളൊക്കെ എന്താ വീർത്ത് ഇരിക്കുന്നത്?"

വർഗീസ്:"ഓ, അതൊന്നുമില്ലട, ഒരുപാട് കുടിച്ച് കഴിഞ്ഞാൽ പിന്നെ അടുത്ത ദിവസം

💬 Comments

View all comments