0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

മാറ്റി അവളുടെ മുലച്ചാൽ നന്നായിട്ട് കാണുന്ന രീതിയിൽ വെച്ചു. പിന്നെ സാരിയുടെ മടക്കി കുത്തും നന്നായിട്ട് പിടിച്ച് താഴേക്ക് ഇറക്കി, വയറു പരമാവധി കാണുന്ന രീതിയിൽ വെച്ചു. എന്നിട്ട് അവൾ ജോവിൻ്റെ മുൻപിൽ അരക്കെട്ടിൽ കൈ കുത്തി നിന്ന് പോസ് ചെയ്തിട്ട് ചോദിച്ചു "ഇപ്പൊ എങ്ങനെ ഉണ്ടിച്ചാ? ഞാൻ വിചാരിച്ചാൽ ആ കാമപ്രാന്തനെ നമ്മുടെ കെണിയിൽ വീഴിക്കാൻ പറ്റുമോ?"

ഇതെല്ലാം കണ്ട് അന്തം വിട്ട് നിന്ന ജോവിനെ നോക്കി ഹന്ന ഒന്ന് കണ്ണിറുക്കി കാണിച്ചിട്ട് പറഞ്ഞു "ഇച്ഛാ. പറഞ്ഞതെല്ലാം ഓർമ്മയുണ്ടല്ലോ. ഇന്നലത്തെ പാർട്ടിയിൽ ഞാൻ വർഗീസ് അങ്കിളിനെ കണ്ടു എന്ന കാര്യം പോലും ഞാൻ ഇച്ചയോട് പറഞ്ഞിട്ടില്ല. ഇച്ചക്ക് ആകെ അറിയുന്നത്, എന്നെ പാർട്ടിക്ക് ആക്കി. അത് കഴിഞ്ഞ് കള്ള് കുടിച്ച് ബോധം ഇല്ലാതെ കിടന്ന എന്നെ മുറിയിൽ നിന്ന് ഇച്ഛ കൂട്ടി കൊണ്ട് വീട്ടിലേക്ക് വന്നു. അത്ര മാത്രം".

ജോ:"അറിയാം അന്നേ. എനിക്ക് ആ തെണ്ടിയുടെ മുഖം കാണുന്ന കാര്യമോർക്കുമ്പോഴാ".

ഹന്ന:"അപ്പൊ എനിക്കോ? എനിക്ക് കണ്ടാൽ മാത്രം പോരല്ലോ. അയാളോട് കൊഞ്ചി കുഴഞ്ഞ് സംസാരിക്കണ്ടേ?"

ജോ അവളെ ചേർത്ത് പിടിച്ച് നെറ്റിയിൽ ഒന്ന് ചുംബിച്ചിട്ട് ആ വീട്ടിലേക്ക് നടന്നു.

ബെല്ല് അടിച്ചപ്പോൾ ഹന്നയുടെ ഹൃദയം പടപടാന്ന് ഇടിക്കാൻ തുടങ്ങി. ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചുള്ള ടെൻഷൻ മാത്രമായിരുന്നില്ല അതിന് കാരണം. കഴിഞ്ഞ രാത്രി അയാള് തന്നോട് ചെയ്തത് ഓർത്തിട്ടുള്ള ദേഷ്യവും അതിൻ്റെ ഒപ്പം വളരെ ചെറിയ ഒരു ശതമാനം അയാള് തനിക്ക് തന്ന സുഖവും ഓർത്താണ് അവൾ ആകെ ടെൻഷൻ ആയത്.

കുറച്ച് നിമിഷങ്ങൾ കഴിഞ്ഞ് വർഗീസ്

💬 Comments

View all comments