0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

കൂടെ മണാലി ട്രിപ്പിന് വരുന്നത്? രണ്ടോ മൂന്നോ ആഴ്ച്ച നമുക്ക് ആസ്വദിച്ച് സ്നേഹിക്കാനുള്ള സമയമുണ്ടല്ലോ".

വർഗീസ് വീണ്ടും അവളെ കെട്ടി പിടിക്കാൻ ശ്രമിച്ചു കൊണ്ട് "അതിന് ഞാൻ ആ ജോനാഥൻ പോകുന്നത് വരെ കാത്ത് ഇരിക്കണ്ടേ" എന്ന് പറഞ്ഞു.

ഹന്ന ചിരിച്ച് കൊണ്ട് അയാളിൽ നിന്ന് ഒഴിഞ്ഞ് മാറി കൊണ്ട് "good things comes to those who wait എന്ന് കേട്ടിട്ടില്ലേ?" എന്ന് പറഞ്ഞു.

അയാള് "but the best thing has already come to me" എന്ന് പറഞ്ഞു വീണ്ടും അവളെ കയറി പിടിക്കാൻ ശ്രമിച്ചു. അവൾ ചിരിച്ച് കൊണ്ട് വീണ്ടും ഒഴിഞ്ഞ് മാറി ഹാളിലെ ടീപോയുടെ പുറകിലേക്ക് നീങ്ങി നിന്നു. അയാള് വീണ്ടും അവളുടെ അടുത്തേക്ക് ആർത്തിയോടെ ഓടി അടുത്തു. അവൾ വീണ്ടും ചിരിച്ച് കൊണ്ട് അയാളിൽ വീണ്ടും കുതറി മാറി സോഫയുടെ പുറകിൽ പോയി നിന്നു. അവൾ കുനിയുമ്പോഴും, ഓടുമ്പോഴും കാണുന്ന മുലച്ചാലും, മുലകളുടെ ചട്ടവും വർഗീസിനെ കൂടുതൽ ഹരം കയറ്റി കൊണ്ടിരുന്നു.

കുറച്ച് സമയം അവൾ അയാളിൽ നിന്ന് കുതറി മാറിയും അയാൾ ചിരിച്ച് കൊണ്ട് അവളെ പിടിക്കാനും ശ്രമിച്ച് കൊണ്ടിരുന്നു. 'കുറച്ചെങ്കിലും അയാളെ സമ്മതിച്ചാൽ മാത്രമേ ഈ കാമപ്രാന്തനെ ഒന്ന് ഒതുക്കാൻ കഴിയൂ' എന്ന് അവളുടെ മനസ്സ് പറഞ്ഞു.

ഹന്ന ഓടി തളർന്നത് പോലെ സോഫയിലേക്ക് വീണു. എന്നിട്ട് അവളുടെ പുറകെ ഓടി വന്ന അങ്കിളിനെ നോക്കി ചിരിച്ച് കൊണ്ട് രണ്ട് കൈകളും നീട്ടി തന്നിലേക്ക് ക്ഷണിച്ചു.

കുറച്ച് നിമിഷങ്ങൾ ആ സെക്സി ഡ്രസ്സിൽ സോഫയിൽ തളർന്നിരിക്കുന്ന

💬 Comments

View all comments