Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]
വാ പെണ്ണെ, ആരെങ്കിലും കാണുന്നതിന് മുമ്പ്" എന്ന് പറഞ്ഞു.
അവൾ അയാളുടെ വലിയിൽ നേരെ പോയി അയാളുടെ നെഞ്ചില് ഇടിച്ചാണ് നിന്നത്. അയാൾ അപ്പൊൾ തന്നെ അവളെ കൈകൾ കൊണ്ട് ചുറ്റി വരിഞ്ഞ് അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു.
വർഗീസ്:"എത്ര നേരമായി ഞാനിവിടെ ക്ഷമ കെട്ട് ഇരിക്കുവാണെന്നോ?"
ഹന്ന ചെറുതായി അയാളുടെ കൈയിൽ നിന്ന് മാറാൻ ശ്രമിച്ച് കൊണ്ട് "ഞാൻ എന്ത് ചെയ്യാനാ ജോ പോയാലല്ലേ എനിക്ക് ഇറങ്ങാൻ പറ്റു. ഞാൻ മെസ്സേജ് അയച്ചതല്ലേ?"
അയാൾ കുനിഞ്ഞ് അവളുടെ ചുണ്ടുകൾ വായിലാക്കാൻ നോക്കിയപ്പോൾ അവൾ അയാളെ തള്ളി മാറ്റി.
ഹന്ന:"എന്താ അങ്കിൾ ഇത്? വീട്ടിൽ വന്ന് കയറിയ എന്നോട് ഒന്ന് ഇരിക്കാൻ പോലും പറയാതെയാണോ ഇങ്ങനെ ഒക്കെ". അയാള് അല്പം ഒന്ന് മാറിയപ്പോൾ ആണ് അവൾ, അയാളുടെ കോലം കാണുന്നത്. അയാളുടെ ദേഹത്ത് ആകെ ഒരു ലുങ്കി മാത്രമാണ് ഉണ്ടായിരുന്നത്.
വർഗീസ് ചിരിച്ച് കൊണ്ട് "സോറി മോളെ, ഞാൻ മോളെ കണ്ട സന്തോഷത്തിൽ അതൊക്കെ അങ്ങ് മറന്ന് പോയി. വാ നമുക്ക് ബെഡ്റൂമിലേക്ക് ഇരിക്കാം".
ഹന്ന വശ്യമായി പുഞ്ചിരിച്ച് കൊണ്ട് "തീരെ ക്ഷമ ഇല്ലല്ലേ അങ്കിളിനു, തൽക്കാലം നമുക്ക് ഈ ഹാളിൽ ഇരിക്കാം. സമയം ഉണ്ടല്ലോ. ഞാൻ രാത്രിയെ വീട്ടിൽ എത്തു എന്നാ പറഞ്ഞിരിക്കുന്നത്".
വർഗീസ് വാച്ചിൽ നോക്കിയിട്ട് "അയ്യോ എന്നാലും ഒരു മൂന്നോ നാലോ മണിക്കൂർ അല്ലേ ഉള്ളൂ? നിന്നെ ഒന്ന് ആസ്വദിച്ച് സ്നേഹിക്കാൻ ഉള്ള സമയം പോലുമില്ല".
ഹന്ന അയാളുടെ നെഞ്ചിലൂടെ ഒരു തലോടൽ പോലെ കൈ ഓടിച്ച് കൊണ്ട് "അതിനല്ലേ ഞാൻ അങ്കിളിൻ്റെ
💬 Comments
View all comments