Chapter Title : ഹന്നയുടെ ദുരിതം 3 [പ്രിയപ്പെട്ട പ്രിയ]
വൈകിട്ട് അവൾ പള്ളിയിൽ നിന്നും വീട്ടിലേക്ക് വരുകയായിരുന്നു. കാർ പോർച്ചിലേക്ക് കാർ കയറ്റി പാർക്ക് ചെയ്തപ്പോൾ ആണ് തൻ്റെ പുറകെ റോഡിൽ ഉണ്ടായിരുന്ന ഒരു വെള്ള കാറും വീടിൻ്റെ ഉള്ളിലേക്ക് കയറി വന്നത് അവൾ കാണുന്നത്. ആ കാർ അവളെ ഇടിച്ചു ഇടിച്ചില്ല എന്ന പാകത്തിൽ ആണ് കൊണ്ടുവന്ന് ചവിട്ടിയത്. അവൾ പേടിച്ച് പുറകോട്ട് ചാടി മാറി. അവൾ ദേഷ്യത്തോടെ ഉള്ളിലേക്ക് നോക്കിയപ്പോൾ ചുമന്ന കണ്ണുകളും ആയി ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന വർഗീസ് അങ്കിളിനെ കണ്ടു.
അയാള് കാറിൽ നിന്ന് വെളിയിലേക്ക് ഇറങ്ങി അവളുടെ അടുത്തേക്ക് നടന്നടുത്തു. അയാളുടെ കാലുകൾ കുഴയുന്നുണ്ടായിരുന്നു. അടുത്തെത്തിയപ്പോഴേ കള്ളിൻ്റെ രൂക്ഷ ഗന്ധം അവൾക്ക് കിട്ടി.
വർഗീസ്:"എന്താടി പോലയടി മോളെ, നീ പേടിച്ച് പോയോ?"
അവൾ അയാളെ ദേഷ്യത്തോടെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. പക്ഷേ അവളുടെ ഉള്ളിൽ വല്ലാത്ത ഭയം നിറഞ്ഞു. മമ്മി ഉണ്ടാകും വീട്ടിൽ, ഇയാള് കിടന്ന് ഒച്ചയെടുത്താൽ മമ്മി ഉറപ്പായും വെളിയിലേക്ക് ഇറങ്ങി വരും.
വർഗീസ്:"എന്താടി നിനക്ക് നാക്കില്ലേ? അതോ ആണുങ്ങളുടെയടുത്ത് കൊഞ്ചി കൊഴയാൻ മാത്രമേ നിൻ്റെ നാവ് പൊങ്ങത്തോളോ?".
ഹന്ന:"താൻ ഇപ്പൊൾ ചെല്ല് നമുക്ക് പിന്നെ തനിക്ക് കുറച്ച് ബോധം വരുമ്പോൾ സംസാരിക്കാം".
വർഗീസ്:"എന്താടി താൻ എന്നോ? കുറച്ച് ദിവസം മുൻപ് അല്ലെടി അങ്കിളേ എന്ന് നിൻ്റെ നാവിൽ നിന്നും പൂറിൽ നിന്നും തേൻ ഒലിപ്പിച്ച് നീ വിളിച്ചത്? ഇപ്പൊ എന്താടി നിനക്ക് അങ്കിളെന്ന് വിളിക്കാൻ പറ്റില്ലേ?"
ഹന്ന:"തന്നോട് പോകാൻ ഞാൻ മര്യാദയുടെ ഭാഷയിൽ ഒരു തവണ പറഞ്ഞു. ഇനി എനിക്ക് മര്യാദ ഇല്ലാതെ പെരുമാറാനും അറിയാം. പോകുന്നതാ
💬 Comments
View all comments