0%

Chapter Title : ഹന്നയുടെ ദുരിതം 3 [പ്രിയപ്പെട്ട പ്രിയ]

തൻ്റെ ആരോഗ്യത്തിന് നല്ലത്".

വർഗീസ്:"നിൻ്റെ മുലയും തുടയും കാണിച്ചുള്ള തുള്ളലിൽ ഞാൻ കണ്ടതാണ് നിൻ്റെ മര്യാദ. കൂടുതൽ ഒന്നും നീ എന്നെ കൊണ്ട് പറയിപ്പിക്കല്ല്. എനിക്ക് എൻ്റെ കാശ് തിരിച്ച് വേണം".

ഹന്ന:"തൻ്റെ കാശ് താൻ പ്രധാനമന്ത്രിക്ക് അല്ലെ കൊടുത്തത്? പ്രധാനമന്ത്രിയോട് പോയി ചോദിക്ക്".

വർഗീസ്:"ദേ, കളിക്കല്ലേ. ഈ വർഗീസിൻ്റെ ഒരു മുഖമേ നീ ഒക്കെ കണ്ടിട്ടുള്ളൂ. നിന്നെ വിറ്റിട്ടാണെങ്കിലും എനിക്കറിയാം എൻ്റെ കാശ് എങ്ങനെ തിരിച്ച് എടുക്കണമെന്ന്. അത് കൊണ്ട് മര്യാദയ്ക്ക് വന്ന് വണ്ടിയിൽ കയറ്. നമുക്ക് വിശദമായി സംസാരിച്ച് ഇതിൻ്റെ കാര്യത്തിൽ ഒരു തീരുമാനം ആയിട്ട് നിന്നെ ഞാൻ വീട്ടോളാം".

ഹന്ന ചിരിച്ച് കൊണ്ട് "എന്നെ നീ നിൻ്റെ കാറിൽ കയറ്റുന്നത് എനിക്കൊന്ന് കാണണം. അതിന് നിനക്ക് പറ്റിയാൽ പിന്നെ നിൻ്റെ അടിമയായി ഞാൻ ജീവിതകാലം മുഴുവൻ കഴിഞ്ഞോളാം".

വർഗീസ് പെട്ടെന്ന് അരയിൽ നിന്ന് ഒരു കത്തി എടുത്ത് കൊണ്ട് അവളുടെ അടുത്തേക്ക് "ഭാ, പോലയടി മോളെ, വാചകം അടിക്കാതെ വന്ന് വണ്ടിയിൽ കയറടി" എന്ന് അലറി കൊണ്ട് വന്നു.

ഹന്ന നിസാരമായി നിന്ന നില്പിൽ കാല് കൊണ്ട് അയാളുടെ കയ്യിൽ ഉണ്ടായിരുന്ന കത്തി തൊഴിച്ച് തെറിപ്പിച്ചു. പാതി ബോധത്തിൽ ആടി കൊണ്ട് വർഗീസ് തൻ്റെ കയ്യിലെ കത്തി എവിടെ പോയെന്ന് നോക്കി. എന്തെങ്കിലും മനസ്സിലാവുന്നതിന് മുൻപ് ഹന്നയുടെ അടുത്ത അടി അവൻ്റെ നെഞ്ചില് പതിച്ച് കഴിഞ്ഞിരുന്നു. ദൂരേക്ക് തെറിച്ച് വീണ വർഗീസ് ഭയത്തോടെ നോക്കിയപ്പോൾ കാണുന്നത് കോപം കൊണ്ട് ജ്വലിച്ച് തൻ്റെ നേരെ ചാടി പറന്ന് വരുന്ന ഹന്നയെ ആണ്. അയാള് പെട്ടെന്ന്

💬 Comments

View all comments