0%

Chapter Title : ഹന്നയുടെ ദുരിതം 3 [പ്രിയപ്പെട്ട പ്രിയ]

ഹന്ന അയാളെ വാ പൊളിച്ച് അന്തം വിട്ട് നോക്കി നിന്നു. സാറാമ്മയുടെ കണ്ണുകളിൽ തീ പടരുന്നത് കണ്ട് ഹന്ന കൂടുതൽ ഭയന്നു.

ഹന്ന വിറക്കുന്ന ശബ്ദത്തോടെ "മമ്മി.. അങ്ങനെ ഒന്നുമല്ല...."

എന്നൽ വർഗീസ് അവളെ സംസാരിക്കാൻ വിടാതെ ഇടക്ക് കയറി പറഞ്ഞു "അത് കഴിഞ്ഞ് അടുത്ത ദിവസം തന്നെ ആ പാവം ജോക്കുട്ടനെയും നിർബന്ധിച്ച് വലിച്ച് കൊണ്ട് ഇവൾ വീണ്ടും എൻ്റെ വീട്ടിലേക്ക് വന്നു. ജോവിനെ മുൻപിലിരുത്തിയിട്ട് ചായ ഇടാൻ എന്നെ സഹായിക്കാം എന്ന് പറഞ്ഞ് ഇവൾ എൻ്റെ കൂടെ അടുക്കളയിലേക്ക് വന്നു. എന്നിട്ട് അവിടെ വെച്ച് എന്നെ കയറി കെട്ടി പിടിച്ചിട്ട് ഉമ്മ വെക്കാനൊക്കെ തുടങ്ങിയെന്നെ. ഞാൻ വേണ്ട ഇതൊന്നും ശരിയല്ല എന്നൊക്കെ പറഞ്ഞ് നോക്കി, പക്ഷേ ഇവള് പറയുവാ ജീവിതം ഒന്നേ ഉള്ളെന്ന്, അതും പറഞ്ഞിട്ട് ഇവള് തന്നെ എൻ്റെ കൈ എടുത്ത് ഇവളുടെ ബ്ലൗസിൻ്റെ ഉള്ളിലേക്ക് കയറ്റി വെച്ചിരിക്കുന്നു."

സാറാമ്മ "ഛെ" എന്ന് പറഞ്ഞ് മുഖംതിരിച്ചു.

ഹന്ന കരഞ്ഞ് കൊണ്ട് "മമ്മി, ഇയാള് പറയുന്നതൊക്കെ പച്ച കള്ളമാണ്. അങ്ങനെ ഒന്നും നടന്നിട്ടില്ല. സത്യം".

വർഗീസ്:"ഇങ്ങനെ കള്ളം പറയല്ലേ ഹന്ന മോളെ. ശരി അങ്ങനെ ആണെങ്കിൽ നീ കർത്താവിനെ പിടിച്ച് സത്യം ചെയ്യ് നീ ജോവിനെ മുൻപിൽ ഇരുത്തി എൻ്റെ കൂടെ അടുക്കളയിലേക്ക് വന്നിട്ടില്ലെന്നും, എൻ്റെ കൈ നിൻ്റെ ബ്ലൗസിൻ്റെയും ബ്രായുടെയും ഉള്ളിൽ കൂടെ നിൻ്റെ മുലയിൽ പിടിച്ചിട്ടില്ല എന്നും. സത്യം ചെയ്യ്. കർത്താവിനെ വിളിച്ച് സത്യം ചെയ്യണം".

സാറാമ്മ:"സത്യം ചെയ്യടീ".

ഹന്ന കരഞ്ഞ് കൊണ്ട് തല കുനിച്ച് നിന്നതല്ലാതെ വായ തുറക്കാൻ പറ്റിയില്ല.

💬 Comments

View all comments