0%

Chapter Title : ഹന്നയുടെ ദുരിതം 3 [പ്രിയപ്പെട്ട പ്രിയ]

സാറാമ്മ തലയിൽ കൈ വെച്ച് ആ പടിയിലേക്ക് തളർന്നിരുന്നു പോയി. ഹന്ന വന്ന് സാറാമ്മയുടെ കാലിലേക്ക് വീണ് കരഞ്ഞ് കൊണ്ട് പറഞ്ഞു "മമ്മി, ഞാൻ ഒന്ന് പറയട്ടെ. അങ്ങനെ ഒന്നുമല്ല സംഭവിച്ചത്..." എന്നാൽ സാറാമ്മ അറപ്പോടെ അവളുടെ കൈകൾ തട്ടി മാറ്റി.

വർഗീസ്:"തീർന്നിട്ടില്ല വല്യേച്ചി. അത് കഴിഞ്ഞ് പോകാൻ നേരം ഇവള് എൻ്റെ നമ്പറും മേടിച്ചിട്ടാ പോയത്. പിന്നെ അന്ന് രാത്രി മുഴുവനും ഇവള് എനിക്ക് മെസ്സേജ് അയക്കൽ ആയിരുന്നു. വേണമെങ്കിൽ ഞാൻ കാണിച്ച് തരാം ഇവളുടെ മെസ്സേജുകൾ. ഇവൾ എന്നിട്ട് എന്നോട് പറഞ്ഞു, അടുത്ത ദിവസം ജോ എന്തോ ഷോപ്പിങ്ങിനായിട്ട് പോകുന്നുണ്ട് ആ സമയം ഇവൾ ആരുമറിയാതെ എൻ്റെ വീട്ടിലേക്ക് വരാമെന്ന്. ഞാൻ വേണ്ടെന്നെല്ലാം പറഞ്ഞ് നോക്കിയതാ. പക്ഷേ അടുത്ത ദിവസം ഉച്ച ആയപ്പോൾ ഇവള് ദേ കുളിച്ചൊരുങ്ങി മുലയും തുടയും മുഴുവനും പുറത്ത് കാണുന്ന രീതിയിൽ ഉള്ള ഒരു ഉടുപ്പും ഇട്ട് എൻ്റെ വീട്ടിൽ".

സാറാമ്മക്ക് ആ ഡ്രസ് ഓർമ്മ വന്നു. ഒരു സെക്സി പച്ച ഗൗൺ.

സാറാമ്മ:"അന്ന് പക്ഷേ, ഇവള് ജോവിൻ്റെയും പിള്ളേരുടെയും കൂടെ ആണല്ലോ ഇറങ്ങിയത്, ഷോപ്പിങ്ങിനെന്നും പറഞ്ഞ്".

വർഗീസ്:"അത് എനിക്ക് അറിയാൻമേല. ഇവള് പറഞ്ഞത് ഇവൾക്ക് ഏതോ കൂട്ടുകാരിയെ കാണാൻ ഉണ്ടെന്ന് ജോവിനോട് കള്ളം പറഞ്ഞ് വന്നെന്നാണ്. എന്നിട്ടെന്താ. ഞാനും ഒരാണല്ലേ. സത്യം പറയാലോ, ഞാനും അന്നിച്ചിരി ഇളകി പോയി. ഇവളന്നു രണ്ടും കല്പിച്ച് വന്ന പോലെയായിരുന്നു. എന്നെ കൊണ്ട് കള്ള് എല്ലാം ഇവളുടെ മേത്ത് ഒഴിച്ച് കുടിക്കാനൊക്കെ പറഞ്ഞ്, ഇവളുടെ ഉടുപ്പ് എല്ലാം ഊരി കളഞ്ഞ് അങ്ങ് മലർന്ന്

💬 Comments

View all comments