0%

Chapter Title : ഹന്നയുടെ ദുരിതം 3 [പ്രിയപ്പെട്ട പ്രിയ]

കിടന്നുന്നെ".

ഹന്ന കരഞ്ഞ് പറഞ്ഞു "മമ്മി. ഇയാള് പറയുന്നതൊക്കെ കള്ളമാണ്. അങ്ങനെ ഒന്നുമല്ല സംഭവിച്ചത്".

സാറാമ്മ:"നീ ഷോപ്പിങ്ങിനെന്നും പറഞ്ഞ് ഇറങ്ങിയിട്ട് ഇവൻ്റെ വീട്ടിൽ ഒറ്റക്ക് പോയോ ഇല്ലയോ?"

ദിയയുടെയും മിയയുടെയും കാര്യം പറയാതെ എങ്ങനെ മമ്മിയെ കാര്യങ്ങള് പറഞ്ഞ് മനസ്സിലാക്കും എന്ന് ഒരു ഊഹവും ഹന്നയ്ക്ക് വന്നില്ല. അവൾ തല കുനിച്ച് സമ്മതിച്ചു "ഞാൻ പോയിരുന്നു". വർഗീസിൻ്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. സാറാമ്മയുടെ കൈ നീട്ടി ഉള്ള അടി വന്ന് വീണത് അവളുടെ കവിളിൽ ആണ്. എന്നിട്ട് സാറാമ്മ തലയിൽ കൈ വെച്ചിരുന്നു കരഞ്ഞ് കൊണ്ട് പറഞ്ഞു "എൻ്റെ കൊച്ചിനോട് ഞാൻ ഇനി എന്നാ പറയും. ഞങ്ങള് നിർബന്ധിച്ച് ആണ് ആ പാവം കെട്ടിയത്, അതിങ്ങനെ ഒരെണ്ണത്തിനെ ആയി പോയല്ലോ"

വർഗീസ്:"ചേച്ചി, ഇവൾക്ക് കഴപ്പ് മാത്രമല്ല. പെരുങ്കളിയും ആണ്. ഇവളുടെ കഴപ്പ് തീർത്ത് കൊടുത്ത് കഴിഞ്ഞപ്പോൾ, ഇവൾ എന്നെ കുടിപ്പിച്ച് ഉറക്കി കെടുത്തിയിട്ട് എൻ്റെ കാശ് മുഴുവൻ കൊണ്ട് പോയി വല്യേച്ചി. എൻ്റെ അക്കൗണ്ടിൽ 23 കോടിയോളം രൂപ ഉണ്ടായിരുന്നതാ.. മുഴുവനും ഇവള് കൊണ്ടുപോയി. ഞാൻ അത് ചോദിക്കാനാ ഇപ്പൊൾ വന്നത്. ചോദിച്ചപ്പോൾ ഇവള് പറയുവാ, ഇവളുടെ കൈയ്യിൽ എൻ്റെയും അവളുടെയും സെക്സ് ടേപ്പ് ഉണ്ട് പോലും, മിണ്ടാതെ പോയില്ല എങ്കിൽ ഫാമിലി ഗ്രൂപ്പിൽ ഇട്ട് നാറ്റിച്ച് കളയുമെന്ന്. ഞാൻ ഇവളുടെ കാലിൽ വീണ് അങ്ങനെ ചെയ്യല്ലേ, എൻ്റെ കാശ് തിരിച്ച് തരണമെന്ന് കെഞ്ചി കൊണ്ടിരിക്കുമ്പോൾ ആണ് വല്യേച്ചി വന്നത്".

കുറച്ച് നേരം ആരും ഒന്നും മിണ്ടിയില്ല. ഹന്നയുടെ ഏങ്ങലുകൾ മാത്രം അവിടെ കേട്ട് കൊണ്ടിരുന്നു.

💬 Comments

View all comments