Chapter Title : ഹന്നയുടെ ദുരിതം 3 [പ്രിയപ്പെട്ട പ്രിയ]
എന്തൊക്കെയാ ഈ പറയുന്നത്? ഞാൻ പോകുവാ. എനിക്ക് നാണമാ ഇങ്ങനൊക്കെ. അത് മാത്രമല്ല തലയിലാകെ എണ്ണയാണ്".
അപ്പോഴേക്കും കട്ടിലിലേക്ക് കയറിയ ജോവിൻ്റെ നീണ്ട് വന്ന കൈകളിൽ നിന്ന് കുതറി മാറി കൊണ്ട് ഹന്ന കട്ടിലിൽ നിന്ന് താഴേക്ക് ഇറങ്ങി.
അവളെ നോക്കി വിഷമത്തോടെ ജോ പറഞ്ഞു "എന്നാലും ഇത്ര ദിവസം കഴിഞ്ഞ് എന്നെ കണ്ടിട്ടും എന്നോട് നിനക്ക് ഒരു സ്നേഹവും ഇല്ലേ അന്നേ?"
അത് കേട്ട് ഹന്നയ്ക്ക് വിഷമം തോന്നി തിരിഞ്ഞ് അവനെ നോക്കി. കട്ടിലിൽ ഒരു കള്ള വിഷമം അഭിനയിച്ച് കിടക്കുന്ന ജോവിനെ കണ്ട് അവൾ പുഞ്ചിരിച്ച് കൊണ്ട് അവൻ്റെ അടുത്തേക്ക് ചെന്ന് "എൻ്റെ കള്ളക്കുട്ടൻ്റെ അഭിനയം ഒക്കെ എനിക്ക് മനസ്സിലായി. എന്നാലും തൽക്കാലം ഇത് പിടിച്ചോ" എന്ന് പറഞ്ഞ് അവൾ അവൻ്റെ അരക്കെട്ടിലേക്ക് കയറി ഇരുന്ന് അവൻ്റെ ചുണ്ടുകളെ ചപ്പി കുടിക്കാൻ തുടങ്ങി. അവനും ആവേശത്തോടെ അവളെ ചുറ്റി വരിഞ്ഞ് അവളുടെ നാവിനെ ഉള്ളിലേക്ക് സ്വീകരിച്ചു. എന്നാൽ അവൻ്റെ കൈ അവളുടെ മുലയിലേക്ക് ഇറങ്ങി പിടിച്ച് ഉടക്കാൻ തുടങ്ങിയപ്പോൾ അവൾ പെട്ടെന്ന് അവനെ തള്ളി കട്ടിലിലേക്ക് ഇട്ടിട്ട് എഴുന്നേറ്റു.
ഹന്ന:"തൽക്കാലം ഇത്ര മതി. ബാക്കി എല്ലാം രാത്രി".
ജോ കള്ള പിണക്കത്തോടെ "ഇങ്ങനെ ക്രൂരത കാണിക്കല്ലേ എൻ്റെ പൊന്ന് അന്നേ. കുറച്ച് നേരം കൂടെ".
ഹന്ന ഒരു flying kiss കൊടുത്തു കൊണ്ട് "നല്ല കുട്ടിയായി വൈകുന്നേരം വരെ കാത്തിരുന്നാൽ ഞാൻ ഒരു സ്പെഷ്യൽ സർപ്രൈസ് ഗിഫ്റ്റ് തരും".
ജോ സന്തോഷത്തോടെ "എന്ത് ഗിഫ്റ്റ്".
ഹന്ന:"മൊബൈൽ എടുത്തിട്ട് സർപ്രൈസ് ഗിഫ്റ്റിൻ്റെ അർത്ഥം എന്താണെന്ന് ഒന്ന്
💬 Comments
View all comments