Chapter Title : ഹന്നയുടെ ദുരിതം 3 [പ്രിയപ്പെട്ട പ്രിയ]
സാറാമ്മ:"എന്നെ കൊണ്ടൊന്നും പറയിപ്പകരുത്. പോലീസിൻ്റെ ക്വാർട്ടേഴ്സിൽ അല്ലെ രാജകുമാരി ജീവിക്കുന്നത്".
ജോ ചിരിച്ച് കൊണ്ട് "അവിടുന്ന് കുറച്ച് മണിക്കൂറുകൾ പോയാൽ മൈസൂർ പാലസിൽ എത്താം. ഞാൻ ഡിപ്പാർട്ട്മെൻ്റിൽ ഒന്ന് ചോദിച്ച് നോക്കാം അന്നക്കുട്ടിക്ക് താമസിക്കാൻ വേണ്ടി അതൊന്ന് തുറന്ന് തരാമോ എന്ന്".
സാറാമ്മ മേശപ്പുറത്ത് ഉണ്ടായിരുന്ന ഒരു ആപ്പിൾ എടുത്ത് ജോവിൻ്റെ തലയ്ക്കിട്ട് എറിഞ്ഞു. അത് എളുപ്പത്തിൽ കൈകൊണ്ട് പിടിച്ച് ജോ ചിരിച്ചു.
ഫിലിപ്പ്:"മോളെ കഴിച്ച് കഴിയുമ്പോൾ, മുൻപിലത്തെ മേശപ്പുറത്ത് ഒരു എൻവെലപ്പ് ഉണ്ട്. അത് മോളെ CFO ആയി നിയമിച്ച് കൊണ്ടുള്ള അപ്പോയിൻ്റ്മെൻ്റ് ഓർഡർ ആണ്. അതിൽ ഒരു ഒപ്പിടണേ".
ഹന്ന ഞെട്ടി കൊണ്ട് "അയ്യോ പപ്പാ. ഞങ്ങൾ പോവുകയാണെങ്കിൽ എങ്ങനെയാ?"
ഫിലിപ്പ്:"അതൊന്നും കുഴപ്പമില്ല. കണക്കുകളും കാര്യങ്ങളും എല്ലാം നിനക്ക് കമ്പ്യൂട്ടറിൽ ചെയ്ത് തീർക്കാൻ കഴിയും. ഒപ്പിടാൻ ഉള്ളത്, നിനക്ക് ഒരു പ്രോക്സിയെ ഞാൻ വെച്ചോളാം. നിൻ്റെ ഡിജിറ്റൽ പെർമിഷനോടെ ആ പ്രോക്സി ഒപ്പിട്ടോളും. ഞാൻ എല്ലാം വർക്കൗട്ട് ചെയ്തിട്ടുണ്ട്. മാസത്തിൽ ഒന്ന് നീ ഒന്ന് വരണമെന്നെ ഉള്ളൂ. അതിനുള്ള വഴിയും ഞാൻ തന്നെ കണ്ടോളാം".
ജോ:"അത് സാരമില്ല പപ്പാ. ഞാൻ കൊണ്ടുവന്നോളാം".
സാറാമ്മ ദേഷ്യത്തോടെ "നീ മിണ്ടരുത്. നിൻ്റെ അഭിപ്രായം ഇവിടെ ആരും ചോദിച്ചില്ല".
ജോ ചിരിച്ചു.
✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️
പണി എല്ലാം കഴിഞ്ഞ് കുളിച്ചിട്ട് ഇറങ്ങിയപ്പോൾ, കട്ടിലിൽ അവളെ അക്ഷമനായി നോക്കി ഇരിക്കുന്ന ജോവിനെ ആണ്.
ജോ:"ഒന്ന് വേഗം വാ എൻ്റെ മോളെ. കൊതിയായിട്ട് വയ്യ".
ഹന്ന:"ഇച്ഛ കുളിച്ചോ?"
ജോ:"ഇല്ല"
ഹന്ന:"എങ്കിൽ ആദ്യം പോയി കുളിക്ക്. അത് കഴിഞ്ഞേ ഉള്ളൂ എന്തും."
ജോ:"എടി ഞാൻ
💬 Comments
View all comments