Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]
എന്നിട്ട് ഒരു കസേര എടുത്തിട്ട് ജോവിൻ്റെ മുറിയിലേക്ക് നോക്കി ഇരുന്നു.
ഏകദേശം മുക്കാൽ മണിക്കൂർ കഴിഞ്ഞിട്ടാണ് ജോ എഴുത്ത് കഴിഞ്ഞ് എഴുന്നേറ്റത്. ലിങ്കപ്പണ്ണ വേഗം തിരിച്ച് ഇടിമുറിയിലേക്ക് ഓടി. അവിടെ ദേവരഞ്ജിനി ടോപ്പും പാവാടയും ഇട്ട് കസേരയിൽ ഇരുന്ന് മേശയിൽ തല വെച്ച് കിടന്ന് കരയുകയായിരുന്നു.
ലിങ്കപ്പണ്ണ:"എടി നിനക്ക് പോകണമെന്നുണ്ടോ? അതോ ഈ രാത്രി എൻ്റെ കൂടെ കിടന്നാൽ മതിയോ?"
ദേവു തല ഉയർത്തി നോക്കിയിട്ട് "എന്നെ വിടണം സർ. പ്ലീസ്. ഞാൻ കാല് പിടിക്കാം".
കീറി പറിഞ്ഞ ആ ടോപ്പിൻ്റെ ഉള്ളിൽ കൂടെ അവളുടെ മുലകൾ പകുതിയും വെളിയിൽ കാണാമായിരുന്നു.
ലിങ്കപ്പണ്ണ:"നീ കാലൊന്നും പിടിക്കണ്ട. ഞാൻ പറയുമ്പോൾ ഇറങ്ങി ഓടിയാൽ മതി. ശബ്ദം പുറത്ത് വരാതെ, നിലവിളിച്ച് കൊണ്ട് ഓടുന്നത് പോലെ വേണം ഓടാൻ. നേരെ ഗേറ്റ് കടന്ന് വലത്തോട്ട് തിരിഞ്ഞ് ഓടണം, അവിടെയാണ് സിസിടിവി ഇല്ലാത്തത്. മനസ്സിലായോ?"
ദേവു:"ഞാൻ സാർ പറയുന്നത് പോലെ എല്ലാം ചെയ്തോളാം. എന്നെ ഇനി ഉപദ്രവിക്കല്ലേ".
അയാള് അവളുടെ തലയിലൂടെ സ്നേഹത്തോടെ തലോടി കൊണ്ട് "ഗുഡ് ഗേൾ" എന്ന് പറഞ്ഞു.
എന്നിട്ട് ഫോൺ എടുത്ത് ആരെയോ വിളിച്ചിട്ട് പറഞ്ഞു "പറഞ്ഞതെല്ലാം ഓർമ്മയുണ്ടല്ലോ? ഒരു രണ്ട് മിനുട്ടിൽ വരും... ശരി എന്നാൽ".
വീണ്ടും ആരെയോ വിളിച്ചിട്ട് പറഞ്ഞു "ഞാൻ പറഞ്ഞത് പോലെ ആ നായയെ വിളിക്ക്. ഇപ്പൊൾ തന്നെ"
അത് കഴിഞ്ഞ് ദേവരഞ്ജിനിയുടെ കയ്യിൽ പിടിച്ച് "വാടി" എന്ന് പറഞ്ഞ് പുറത്തേക്ക് വലിച്ചുകൊണ്ട് പോയി. പുറത്ത് ജോവിൻ്റെ മുറിയുടെ പുറത്തുള്ള ഇടനാഴിയിൽ കാത് കൂർപ്പിച്ച് നിന്നു.
കുറച്ച് കഴിഞ്ഞ് ജോവിൻ്റെ മുറിയിലെ
💬 Comments
View all comments