0%

Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]

ആ കുട്ടി വളരെ ബ്രൂട്ടൽ ആയി ബാലസംഘം ചെയ്യപ്പെട്ടിട്ടുണ്ട്".

ജോ:"ഞാൻ എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്ന് അറിയാം. അത്ര നന്നായിട്ട് ആണ് നിങ്ങളുടെ എല്ലാവരുടെയും പ്ലാനിങ് എന്ന് എനിക്ക് അറിയാം".

അരുൺ:"ഒരു പാവം പെണ്ണിനെ ക്രൂരമായി പീഡിപ്പിച്ചിട്ട് നീ കഥ ഉണ്ടാക്കുന്നോടാ?"

അപ്പൊൾ പുറത്ത് നിന്ന് ഒരു പൊലീസുകാരൻ ചിരിച്ച് കൊണ്ട് പറഞ്ഞു "അയ്യോ സാറേ, ഈ സാറിന് നീ എന്നൊന്നും വിളിക്കുന്നത് ഇഷ്ടമല്ല. സാറെന്ന് മാത്രമേ വിളിക്കാവു".

അത് കേട്ട് അരുൺ സാറും ചിരിച്ചു. ജോ കത്തുന്ന കണ്ണുകളും ആയി അവരെ നോക്കി ഇരുന്നു.

അരുൺ:"അവസാനമായി നീ ഇതും കൂടെ കേട്ടോ. ആ കുട്ടിയുടെ മൊഴി അനുസരിച്ച് നീ ആണ് ആ കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് ആ അവസ്ഥയിൽ ആക്കിയിരിക്കുന്നത്. അത് എന്തായാലും തിരിച്ചറിയൽ പരേഡ് നടത്തി ഞങ്ങള് കൺഫേം ചെയ്തോളാം. അതിന് മുൻപ് ശാസ്ത്രീയ പരിശോധനയ്ക്കു നിൻ്റെ മുടിയും സ്രവങ്ങളും എല്ലാം വേണം. You know the procedure. Please corporate".

ജോ ഒരു ദീർഘശ്വാസം എടുത്ത് വിട്ടിട്ട് തല കുലുക്കി.

സാമ്പിളുകൾ ശേഖരിച്ചിട്ട് പുറത്തേക്ക് ഇറങ്ങിയ ഡോക്ടറോട് തൻ്റെ കൂടെ വരാൻ ലിങ്കപ്പണ്ണ പറഞ്ഞു. അകത്തെ മുറിയിൽ കയറിയതിനു ശേഷം മറ്റ് രണ്ട് സാമ്പിൾ ബോട്ടിലുകളിൽ ശേഖരിച്ച് വെച്ചിരിക്കുന്ന സ്വന്തം സ്രവങ്ങൾ എടുത്ത് കൊടുത്തിട്ട് ജോവിൻ്റെ സാമ്പിളുകൾ എടുത്ത് ചവിട്ട് കൊട്ടയിൽ ഇട്ടു. എന്നിട്ട് സാമ്പിൾ കവറിൽ നിന്ന് ജോവിൻ്റെ രണ്ട് പ്യൂബിക് ഹെയർ എടുത്തിട്ട് അയാളോട് പൊക്കോളാൻ പറഞ്ഞു.

എന്നിട്ട് ലിങ്കപ്പണ്ണ ഹോസ്പിറ്റലിലേക്ക് പോയി.

അകത്ത് ദേവരഞ്ജിനിയെ ഡോ. രാധിക പരിശോധിച്ച്

💬 Comments

View all comments