Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]
അതാ അവസ്ഥ".
തന്നെ അന്തം വിട്ട് നോക്കി കിടക്കുന്ന ദേവുവിനെ നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു "ഞാൻ പറഞ്ഞില്ലേ നമ്മളൊരു തഞ്ചത്തിൽ നിന്ന് കൊടുത്താൽ മതി. നമ്മൾക്ക് നല്ല സുഖവും കിട്ടും, നമ്മൾക്ക് റിസ്ക്കും ഇല്ല. ആഹ്, അതൊക്കെ വിട്. നമുക്ക് നമ്മുടെ പരിശോധന തുടരാം?"
✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️
അന്ന് വൈകുന്നേരം ആയപ്പോഴേക്കും ഫിലിപ്പും, കർണാടകയിലെ ഒരു പ്രഗത്ഭനായ അഡ്വക്കറ്റും ഹന്നയും കൂടെ പൊലീസ് സ്റ്റേഷനിൽ ഇരിക്കുകയാണ്.
അരുൺ കന്നഡയിൽ:"see here advocate. ചാർജ് ചെയ്തിരിക്കുന്ന വകുപ്പുകൾ അനുസരിച്ച് ഒരു കാരണവശാലും സ്റ്റേഷൻ ജാമ്യത്തിൽ വിടാൻ കഴിയില്ല. കാണാനും സമ്മതിക്കാൻ കഴിയില്ല. ഒരു കണ്ണീചോരയും ഇല്ലാതെയാണ് ഇവൻ ആ ചെറിയ പെണ്ണിനെ കടിച്ച് കീറിയത്. ആ കുട്ടിയുടെ അവസ്ഥ കണ്ട് ഇത്ര വർഷത്തെ എക്സ്പീരിയൻസ് ഉള്ള എൻ്റെ കണ്ണ് പോലും നിറഞ്ഞ് പോയി. ഒരു കാട്ട് മൃഗം കടിച്ച് കേറിയാൽ പോലും, ഇത്ര ദുരിതം ആ കുട്ടി അനുഭവിക്കേണ്ടി വരില്ലായിരുന്നു. എനിക്കും ഒരു മകളുള്ളതാണ്, അതുകൊണ്ട് ഒരു ആനുകൂല്യവും ഞാൻ കാണിക്കില്ല. എല്ലാം by the book ആയിരിക്കും. തെളിവുകൾ എല്ലാം വളരെ സ്ട്രോങ്ങ് ആണ്. നിങ്ങൾക്ക് വേണമെങ്കിൽ നാളെ ഞങ്ങള് കോടതിയിൽ ഹാജരാക്കുമ്പോൾ അവിടെ നിന്ന് ജാമ്യത്തിന് ട്രൈ ചെയ്തോളൂ".
അഡ്വക്കേറ്റ്:"ശരി സാർ. ചാർജ് ഷീറ്റിൻ്റെ ഒരു കോപ്പി എനിക്ക് തരണേ".
ഹന്ന കരഞ്ഞ് കൊണ്ട് എഴുന്നേറ്റു. ഹന്നയെ സമാധാനിപ്പിച്ചു കൊണ്ട് ഫിലിപ്പും
അവർ പുറത്തേക്ക് ഇറങ്ങി കാറിൽ കയറിയതും ലിങ്കപ്പണ്ണ ഓടി വന്നു.
ലിങ്കപ്പണ്ണ മലയാളത്തിൽ:"ചതി ആണ് മാഡം. എല്ലാവരും കൂടെ പാവം നമ്മുടെ സാറിനെ
💬 Comments
View all comments