Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 4 [സാദിഖ് അലി]
പറഞ്ഞു..
"അതെ... അത് മുഖം മൂടി തന്നെയാ.. പക്ഷെ, അവന്റെ കയ്യും കാലും ശബ്ദവും ഒക്കെ കണ്ടിട്ട് നല്ല പരിജയം ഉണ്ടെല്ലൊടാ.."
"അത് ശരിയാ.. നമുക്ക് അറിയാവുന്ന ഒരുത്തനാണത്.. അതുറപ്പാാ.."
"ഇനിയും പെടും അവൻ നമ്മടെ കയ്യിൽ ...
അന്നവന്റെ മുഖം മൂടിം മുറിക്കണം മുട്ടമണീം മുറിക്കണം.. പന്ന"... ഞാൻ പറഞ്ഞു..
തുടരും....
💬 Comments
View all comments