0%

Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 8 [സാദിഖ് അലി] [Climax]

Author : Kambikathakal Read All Parts 544
പരിചിതമായിരുന്നു..കാണുന്നവരൊക്കെ സലാംവെക്കുന്ന മുഖം. അയ്യാൾ പതിയെ നടന്ന് ചിത്രയുടെ റൂമിനു പുറത്ത് നിന്നും അകത്തേക്ക് ചിത്രയോട്.. "മേ ഐ കമിംഗ്..മേഡം"... ഉള്ളിൽ നിന്ന് ചിത്ര... " യെസ്.." അയാളെ കണ്ടതും ചിത്ര... "ആ... നീയായിരുന്നൊ.. !!..വാടാ ഇരിക്ക്".. അയ്യാൾ ആ കസേരയിൽ ഇരുന്നു.. എന്തൊ എഴിതികൊണ്ടിരിക്കുകയായിരുന്നു ചിത്ര.. അതിനിടയിൽ വന്നയാളിനോട്.. " നീയെന്താ പതിവില്ല്യാതെ, കേറിവരാൻ അനുവാദമൊക്കെ ചോദിച്ചെ"!..? അതൊ എന്നെ കളിയാക്കീതാവും ല്ലെ"!! അയ്യാളൊന്നും മിണ്ടിയില്ല. തലയൊന്ന് പൊക്കി അയ്യാളുടെ മുഖത്തേക്ക് നോക്കി കൊണ്ട് ചിത്ര.. "നീയെന്താടാ ഒന്നും മിണ്ടാതിരിക്കണെ.. എന്തെ വയ്യെ"?.. ചിത്ര വീണ്ടും എഴുതാൻ തുടങ്ങി.. " അലനും ജോബീം എവിടാ"!?.. അയ്യാളിൽ നിന്ന് ചോദ്യമുയർന്നു.. ചിത്ര പെട്ടന്ന് എഴുത്ത് നിർത്തി.... അയ്യാളുടെ മുഖത്തേക്കൊന്ന് നോക്കി... "നിന്റെ.... നിന്റെ ശബ്ദത്തിനെന്ത് പറ്റി?.. കോൾട് ഉണ്ടൊ..? ".
ചിത്രയുടെ ചോദ്യത്തിനു അയാൾ ഒന്ന് മൂളുകമാത്രം ചെയ്തു... " ഉം..". ചിത്രയും ഒന്ന് മൂളി.. "അവരെ ഞാനൊരു സ്ഥലത്ത് പാർപ്പിച്ചിരിക്യാാ.. ജഗനാഥ് അങ്ങോട്ട് എന്തായാലും എത്തില്ല. എത്തിയാതന്നെ അവൻ ഞങ്ങടെ കയ്യിൽ പെടും.."!!.. " എവിടാ സ്ഥലം"?.. നിർവികാരനായി അയാൾ ചോദിച്ചു.. ചിത്ര, എഴുത്ത് നിർത്തി അതെല്ലാം എടുത്ത് ഷെൽഫിൽ വെച്ചുകൊണ്ട്.. "പൊലീസ് ക്യാമ്പിന്റെ കുറച്ച് മാറി, ഡിഐജി സർ ന്റെ ഒരു പഴയ വീടുണ്ട്... അവിടെയിപ്പൊ ആരും‌ താമസമില്ല.. അവിടുണ്ട്.." "ഉം..". അയാളൊന്ന് മൂളി.. പെട്ടന്ന് ചിത്രയുടെ ഫോൺ ബെല്ലടിച്ചു.. ചിത്ര അതെടുത്തു സംസാരിക്കവെ.. മുമ്പിലിരിന്നിരുന്ന വ്യക്തിയെഴുന്നേറ്റ് തിരിഞ്ഞ് നടന്നു.. അത് ശ്രദ്ധിച്ച ചിത്ര..ഫോണൽപ്പം മാറ്റി കൊണ്ട്.. " നീ പോവാണൊ..".. മറുപടിയൊന്നും കിട്ടിയില്ല..

💬 Comments

View all comments