0%

Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 8 [സാദിഖ് അലി] [Climax]

Author : Kambikathakal Read All Parts 546
അതൊക്കെ നോക്കിയങ്ങനെയിരിക്കുമ്പോൾ.. ചിത്രയുടെ കോൾ.. ഞാൻ ഫോണെടുത്തു.. " ആ പറ മുത്തെ"?.. "നീ എവിടെ"?.. അവളെന്നോട് " ഞാനിപ്പൊ എന്റെ ഓഫീസിലുണ്ട്.." "നീയെന്തിനാ അവരെയവിടുന്ന് മാറ്റിയത്"?. " മാറ്റിയൊ..ആരെ മാറ്റി"?.. ഞാൻ നിഷ്കളങ്കതയോടെ.. "ഹാ.. ആ അലനേം ജോബിയേം.." ഞാൻ നന്നായൊന്ന് ചിരിച്ചു.. "നീ ചിരിക്കാതെ കാര്യം പറ അൻവറെ.." ഞാൻ ചിരിനിർത്തികൊണ്ട്...
"നിനക്ക് വല്ല വട്ടുമുണ്ടൊ എന്റെ പൊന്നു കമ്മീഷ്ണറെ.."? ഞാൻ ചോദിച്ചു.. " ഞാനവരെ മാറ്റീന്ന്...". ഞാനൊന്ന് കൂടി ചിരിച്ചു..കൊണ്ട് തുടർന്നു.. "നിനക്ക് ആളു മാറീണ്ടാവും.."! ചിത്ര മറുപടിയൊന്നും പറയാതെ ഫോൺ വെച്ചു.. കുറച്ച് കഴിഞ്ഞ് ചിത്രയുടെ പോലീസ്‌ വാഹനം എന്റെ ഓഫീസിലെത്തി... ചിത്രയിറങ്ങി എന്റെയടുത്തേക്ക് വന്നു.. " അൻവറെ കളിക്കല്ലെ... നീ കാര്യം പറ.." ഞാൻ കസേരയിൽ നിന്നെണീറ്റു... "നിന്റെ കൈകെന്തുപറ്റി.. അൽപ്പം മുമ്പ് ഇതില്ലായിരുന്നല്ലൊ"?.. ചിത്രയെന്നോട്.. " ങേ... അൽപ്പം മുമ്പൊ.. !??.. നിനക്കെന്താ വട്ടായൊ..?.. ". ഞാൻ പറഞ്ഞു.. നീയെപ്പഴാ എന്നെ കണ്ടത്"?.. അവൾ ആകെ ചിന്തയിലാാണ്ടു.. " അല്ലടാ.. നീ.. എന്റെ ഓഫീസിലേക്ക്..." അവൾ അത് മുഴുവിച്ചില്ല.. അവൾ പോകാനൊരുങ്ങി.. ഒന്ന് തിരിഞ്ഞ് അവളെന്നോട്.. "അവിടെയുണ്ടായിരുന്ന പോലീസുകാർ പറഞ്ഞത് എം എൽ എ സാർ കൂട്ടികൊണ്ട് പോയെന്നാണല്ലൊ"!?.. ചെറുചിരിയോടെ ഞാൻ " ആ.... എം എൽ എ ഞാനായിരിക്കില്ല... ". "എം എൽ എ അൻവർ നീ തന്നെയല്ലെ"?.. " ആ.. അത് ഞാൻ തന്നെയാാ..." "അപ്പൊ നേരത്തെ എന്റെ ഓഫീസിൽ വന്നതും"?... " അതും ഞാനല്ല.... ആ ജഗനാഥ് നെ വില കുറച്ച് കാണണ്ട.. അവൻ

💬 Comments

View all comments