0%

Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 8 [സാദിഖ് അലി] [Climax]

Author : Kambikathakal Read All Parts 548
ഞാൻ.. "നിയുക്ത സിറ്റി പൊലീസ് കമ്മീഷ്ണർ ജഗനാഥ് ഐപിഎസ് നു ആശംസകൾ".. അപ്പുറത്ത് നിന്നും.. " നന്ദി... " "ഒരായിരം നന്മനിറഞ്ഞ വിവാഹമംഗളാശംസകൾ ഹൃദയത്തിൽ നിന്ന് താങ്കൾക്കും നേരുന്നു.." "നന്ദി" .ഞാനും പറഞ്ഞു.. "വീണ്ടും സന്ധിക്കും വരെയ്ക്കും വണക്കം". ജഗനാഥ് അതും പറഞ്ഞ് ഫോൺ വെച്ചു.. " അല്ലടാ.. കീരിം പാമ്പും പോലെയായിരുന്ന നിങ്ങളെങ്ങനാ ഒന്നിച്ചത്?".. വിനോദിന്റെ സംശയം.. "നന്മയുള്ളവരങ്ങനാ വിനോദെ.. എപ്പോഴായാലും ഒന്നിക്കും.."
"എന്നാലും നീ പറ..!.. അടിയുണ്ടായെന്ന് തോന്നുന്നുണ്ടല്ലൊ.. ഈ കയ്യ് അങ്ങനെ പറ്റീതാ..?".. ഞാനൊന്ന് ചിരിച്ചു... (ഫ്ലാഷ് ബാക്ക്...)----------------------------- ഇന്നെലെ രാത്രി , എല്ലാ പരിപാടികളും തീർത്ത് വിനോദിനെ വീട്ടിലെറക്കീ ഞാൻ എന്റെ വീട്ടിലെത്തി.. പതിവുപോലെ കുപ്പിയെടുത്ത് മുറ്റത്തിരുന്ന് അടിയും തുടങ്ങി.. ഒരു നാലെണ്ണം ചെന്നപ്പൊ സാജിതാനെ കാണണമെന്ന് തോന്നി.. ഒന്നും നോക്കീല ബുള്ളെറ്റെടുത്ത് വിട്ടു.. അബൂബക്കർ ഹാജിയുടെ വീടിന്റെ ആ വലിയ മതിലെടുത്തു ചാടി ഞാൻ സാജിതാടെ റൂമിനു താഴെയെത്തി.. പഴയപോലെ കോണി ചാരി കയറി സംസാരവും തുടങ്ങി.. സംസാരിച്ചു നിക്കവെ പെട്ടന്ന് എന്തൊ വീഴുന്ന ശബ്ദം ഞാൻ കേട്ടു.. ഞാൻ ചെറുതായൊന്ന് ഭയന്നു.. കാരണം, ഒരു എം എൽ എ ചെയ്യുന്ന പ്രവർത്തിയൊന്നുമല്ലല്ലൊ ഇത്. ഞാൻ സാജിതാട്.. " എന്നാ ശരി.. ഞാൻ പോവ്വാ.." ഞാനതും പറഞ്ഞ് കോണിപടിയിറങ്ങി.. കോണിയെടുത്ത് താഴെവച്ചു.. ശബ്ദമുണ്ടാക്കാതെ വീടിന്റെ മുൻ വശത്തേക്ക് നടന്നു.. ഞാൻ മുന്നിലേക്കെത്തിയതും പെട്ടന്ന് , വീടിന്റെ അങ്ങേ അറ്റത്ത് ഒരാൾ രൂപം.. ഞാൻ ഒന്ന് ഞെട്ടികൊണ്ട്..ബാക്കിലേക്ക് മാറി.. മറഞ്ഞ് നിന്ന് നോക്കികൊണ്ട് ഞാൻ.. "ങേ.. ഇതാരടാ വേറൊരു കാമുകൻ"?.. അയാൾ

💬 Comments

View all comments