0%

Chapter Title : ഹരി ജിത് : The Saviour [ഫിർഔൻ]

Author : Kambikathakal Read All Parts 375

ഹരി ജിത് : The Saviour

Hari Jith The Saviour : Author : Firon


രാവിലെ ഉറക്കം എണീറ്റു ഹരി ക്ലോക്കിലേക്ക് ഒന്ന് നോക്കി,സമയം 8 മണി ആവാൻ 5 മിനുട്ട് ബാക്കി.... "ഓ നാശം, ലേറ്റ് ആയി " അവന് ഒന്ന് പിറുപിറുത്തു...

അതേ, അവൻ ഹരിജിത് വയസ് 33 ആയി, ഇതുവരെ കല്യാണം കഴിഞ്ഞിട്ടില്ല.. പെങ്ങളുടെ കല്യാണം കഴിഞ്ഞിട്ടേ താൻ കാഴികു എന്നും പറഞ് നടന്ന് അവസാനം പെങ്ങൾ കെട്ടി പോയപ്പോളേക്കും ഹരിക്ക് മൂക്കിൽ പല്ല് വന്നു, 28 വയസ് കഴിഞ്ഞാൽ പിന്നെ ജാതി മത ഭേതമന്യേ പെണ്ണ് കിട്ടാൻ പാടാണ് ... അതുകൊണ്ട് തന്നെ 2 പ്രാവിശ്യം പെണ്ണ് കാണാൻ പോയിട്ട് അത് ഷെരീയവാതെ വന്നേ പിന്നെ അവന് പെണ്ണ് കാണാൻ പോയിട്ടില്ല..." ഇനി കെട്ടും ഇല്ല കുരവയും ഇല്ല" എന്നായിരുന്നു അവന്റെ പക്ഷം...

രാവിലെ തന്നെ സമയം വൈകിയതിൽ ശപിക്കുന്നത് ജോലിക് പോവാൻ ലേറ്റ് ആയത് കൊണ്ടൊന്നും അല്ല കേട്ടോ, രാവിലെ 6 മണിക്ക് തന്നെ എണീച്ചു വ്യായാമം ചെയ്യുന്ന ശീലം ഉള്ളവനാ ഹരി, ഇന്ന് അത് മുടങ്ങി അതിന്റെയാ അവന്റെ ഈ പ്ലാക്...

കണ്ണൂർ ജില്ലയിലെ പൊടിപ്പുറം എന്ന സ്ഥലത്താണ് ഹരിയുടെ വീട്, വീട്ടിൽ ഇപ്പോൾ ഹരിയും ഹരിയുടെ അമ്മ ശ്രീദേവി (62 വയസ് ) മാത്രമേ ഉള്ളു, അച്ഛൻ മരിച്ചിട്ട് 12 വർഷം കഴിഞ്ഞു... ഒരു പെങ്ങൾ ഉണ്ട് ശില്പ (30 വയസ് ), കല്യാണം കഴിഞ്ഞു ഗൾഫിൽ സെറ്റിൽഡ് ആണ്... 21 വയസ് മുതൽ

💬 Comments

View all comments