0%

Chapter Title : ഹരി ജിത് : The Saviour [ഫിർഔൻ]

Author : Kambikathakal Read All Parts 488

എങ്കിലും അവന് നോർത്ത് ഇന്ത്യൻ ട്രിപ്പ്‌ അടിക്കും, അപ്പോൾ കണ്ട ഹോട്ടലിലും ലോഡ്ജിലും താമസിക്കുന്നത് അവന് തീരെ പിടിക്കില്ലായിരുന്നു, സ്വന്തമായി ഫാം ഹൌസ് ഉള്ളത് കൊണ്ട് ഇപ്പോ ആ ടെൻഷനും ഇല്ല...

അങ്ങനെ സുഖ ജീവിതം മുൻപോട്ട് പോവുമ്പോൾ ഇടക് ഇടക് വരുന്ന മഴ പോലെ അളിയന്റെയും പെങ്ങളുടെയും ഒരു ബിസിനസ്‌ ട്രിപ്പ്‌ ഉണ്ട്, ആ സമയം ഹരി വേണം ബിസിനസ്‌ നോക്കി നടത്താൻ ഏകദേശം 3 ഓ 4 ഓ ദിവസം, അതുപോലും ഹരിക്ക് ആരോചാകരമായി തോന്നിയിരുന്നു, May 4 നല്ലൊരു രാജസ്ഥാൻ ട്രിപ്പ്‌ പ്ലാൻ ചെയ്തിരിക്കുമ്പോളായിരുന്നു പെങ്ങളുടെ കാൾ വരുന്നത്.. നാളെ തന്നെ ദുബായ്ക് എത്തണം, അവർ നാളെ മലേഷ്യയിലേക് വിടും,

ഇനിയുള്ള 3 ദിവസം ഹരി വേണം ബിസിനസ്‌ നോക്കി നടത്താൻ... എതിർത്തൊന്നും പറഞ്ഞില്ല, അല്ല പറയാൻ പറ്റില്ല പെങ്ങൾ ഒരു ദേഷ്യകാരി ആണ്... ചിലപ്പോൾ പാർട്ണർഷിപ് തന്നെ തെറിച്ചു പോവും, അങ്ങനെയെങ്കിൽ പണി എടുത്ത് ജീവിക്കേണ്ടി വരും അത് ഹരിക്ക് ആലോചിക്കാൻ പോലും പറ്റില്ലായിരുന്നു.... ആ.... മൂന്ന് ദിവസത്തെ കാര്യം അല്ലെ, എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ആകാം.... തിരിച് വന്നാലുടൻ രാജസ്ഥാൻ.....

ഹരി നേരെ "Thar"ഉം എടുത്ത് എയർപോർട്ടിലേക് വിട്ടു, ഡ്രസ്സ്‌ ഒന്നും എടുക്കേണ്ട ആവിശ്യം ഇല്ല, ഹരിക്ക് ദുബായിൽ സ്വന്തമായി ഒരു വില്ല ഉണ്ട്, ഡ്രസ്സ്‌ ഒക്കെ അവിടെ ഉണ്ട്, പെങ്ങളും അളിയനും പോവുമ്പോൾ അവരുടെ വണ്ടി അവിടെ കാണും, Thar ഇവിടെ വെച്ചിട്ട് പോയാൽ അവിടെ അവരുടെ വണ്ടിയിൽ കറക്കം....യാത്ര തുടങ്ങി....

നല്ല ഉറക്ക ക്ഷീണം, എയർഹോസ്റ്റസ് തട്ടി വിളിച്ചപ്പോൾ

💬 Comments

View all comments