Chapter Title : ഹരി ജിത് : The Saviour [ഫിർഔൻ]
ആണ് മനസിലായത് പ്ലയിൻ ലാൻഡ് ആയി, സമയം വയിക്കിട്ട് 5:30 ആയിരിക്കുന്നു, ഇനി ഒന്നും നോക്കാൻ ഇല്ല, നേരെ വില്ലയിലേക്, ഭക്ഷണം കഴിക്കണം, കിടന്ന് ഉറങ്ങണം ബാക്കിയൊക്കെ നാളെ.... എയർപോർട്ടിന്റെ പുറത്ത് നിന്ന് ടാക്സി പിടിച്ചു നേരെ വില്ലയിലോട്ടേക് വിട്ടു, തൊട്ട് അപ്പുറത്തെ വില്ലയിൽ ആണ് അളിയനും പെങ്ങളും താമസം, വില്ലയിൽ എത്തിയ ഉടനെ ഹരി നോക്കിയത് വണ്ടി പുറത്ത് കിടപ്പുണ്ടോ എന്നാണ്...
ഉണ്ട് സമാധാനം ആയി..."Land Cruiser " off road പുലി കുട്ടി, അല്ലെങ്കിലും ദുബായ് മരുഭൂമി കയറാൻ ഇവനെ കഴിഞ്ഞേ വേറെ ആൾ ഉള്ളു, നാളെ ഇവനെ ഒന്ന് മെരുകണം... ഹരി മനസ്സിൽ ഓർത്തു... നേരെ ഡോർ തുറന്ന് അകത്തു കയറി
കുളിച് ഫ്രഷ് ആയി, ഫുഡ് ഓർഡർ ചെയ്യ്തു TV കാണാൻ തുടങ്ങി...20 മിനുട്ട് ആവുമ്ബളേക്കും ഫുഡ് എത്തി... നല്ല പോലെ വയർ നിറച്ചു കഴിച്ച ശേഷം ഹരി പോയി ബെഡിലേക് വീണു... കാലത്ത് മൊബൈലിൽ അലാറം കെട്ടാണ് ഹരി ഉണർന്നത്...
സമയം 7:30, കുളിച് ബ്രേക്ക് ഫാസ്റ്റ് ഒക്കെ കഴിച്ചു ഇറങ്ങുമ്പോളേക്കും 9:00 മണി ആയി, ഹരി, അവന്റെ കൈയിൽ ഉണ്ടായിരുന്ന സ്പയർ കീ എടുത്ത് Land Cruiser ഉം എടുത്ത് ഓഫിസിലേക്കു വെച്ചു പിടിച്ചു, 9:30 ആവുമ്പളേക്കും ഹരി എത്തി... ഓഫീസിനു മുന്നിൽ സ്റ്റാഫിസിന്റെ വണ്ടികൾ കിടപ്പുണ്ട്... ഹരി മെല്ലെ അകത്തേക്ക് കയറി, എലാവരും മലയാളികൾ.. ഹരിയെ കണ്ടതും എലാവരും "Good Morning sir" എന്ന ഒരു ശുഭ ദിന ആശംസയും അർപ്പിച്ചു... പക്ഷെ ഹരിയുടെ കണ്ണുകൾ തിരഞ്ഞത്
💬 Comments
View all comments