0%

Chapter Title : ഹരി ജിത് : The Saviour [ഫിർഔൻ]

Author : Kambikathakal Read All Parts 492

വിമലിനെ ആയിരുന്നു...

വിമൽ, കമ്പനിയുടെ മാനേജർ, ഒരു 29 വയസ് കാരൻ, അവനാണ് കമ്പനിയുടെ നട്ടെല്ല്, അവന് ഉള്ള കാലത്തോളം ഒന്നും പേടിക്കാൻ ഇല്ല, കമ്പനിയുടെ എലാ കാര്യങ്ങളും നോക്കുന്നത് അവന് ആണ്.... പെങ്ങളും അളിയനും പോയാൽ പിന്നെ അവന് തന്നെ എലാം, അവന് ഇവിടെ ഉള്ളതാണ് ഹരിയുടെ ദയിര്യവും...

ഹരി : ജ്യോതിക??? വിമൽ എവിടെ??

ജ്യോതിക : ഇപ്പോ ഇവിടെ ഉണ്ടായിരുന്നു സർ, ഫുഡ്‌ കഴിക്കാൻ പുറത്ത് പോയെന്ന് തോന്നുന്നു..

ഹരി : വിമൽ വന്നാൽ ഉടൻ, എന്നെ വന്ന് ഒന്ന് കാണാൻ പറയണം..

ജ്യോതിക : ശെരി സർ, പറയാം..

തന്റെ മേശക് മുന്നിൽ അടച്ചു വെച്ചിരുന്ന ലാപ്ടോപ് ഹരി തുറന്ന് നോക്കി, വെറുതെ തുറന്നു വെച്ചു എന്ന് പറയുന്നതാവും ശെരി... അതിലുള്ള ഒരു കുന്തവും അവന് മനസിലായില്ല... എന്തൊക്കെയോ ഫയൽഉം ഫോൾഡറും കിടപ്പുണ്ട്... കുറച്ച് നേരം അതിൽ തൊണ്ടികൊണ്ടിരുന്നപ്പോ പുറത്ത് ഡോറിൽ ഒരു തട്ട് കേട്ടു...

വിമൽ : May i come in, sir??

ഹരി : ആ, വിമൽ... കയറി വാ...

വിമൽ ഹരിയുടെ മുന്നിൽ എത്തി..

ഹരി : വിമൽ സുഖം ആല്ലേ??

വിമൽ : അതേ സർ, സുഖം തന്നെ, സാറിനോ??

ഹരി : ആ വിമൽ സുഖം, വീട്ടുകാരൊക്കെ എന്ത് പറയുന്നു..

വിമൽ : എലാവരും നല്ല പോലെ ഇരിക്കുന്നു, സർ..

വിമൽ കമ്പനിയുടെ ഓൾ ഇൻ ഓൾ ആയത് കൊണ്ട്, വിമലിന് ഫാമിലി വിസ ആണ് കമ്പനി അനുവദിച്ചത്, ഒരു ഭാര്യ ഉണ്ട്,

💬 Comments

View all comments