0%

Chapter Title : ഹരി ജിത് : The Saviour [ഫിർഔൻ]

Author : Kambikathakal Read All Parts 502

കേട്ടിരുന്നു... ഭക്ഷണമൊക്കെ കഴിച്ചു തീരാറായി...

ജമാൽ : ഇവരും മറ്റന്നാൾ നാട്ടിലേക് മടങ്ങും, വെക്കേഷൻ ഒക്കെ കഴിയറായില്ലേ...

ഹരി : ആണോ?? എന്നാ തിരിക്കുന്നെ?? ഇക്ക പോവുന്നില്ലേ??

ജമാൽ : എനിക്ക് ഇനി ലീവ് കിട്ടില്ല, ഇവർ വന്നത് കൊണ്ട് ഒരു മാസത്തെ ലീവ് എടുത്തതാ..

നജ്മ : മറ്റന്നാൾ ഞായറാഴ്ച കാലത്ത് ഇറങ്ങും, അതാവുമ്പോ കണ്ണൂർ എയർപോർട്ടിൽ ഇറങ്ങിയാൽ ഒരു ടാക്സി പിടിച് വയിക്കുനേരത്തിന് മുൻപ് വീട് എത്താലോ..

ഹരി : ഓ.... അങ്ങനെയാണെങ്കിൽ നമ്മുക്ക് ഒന്നിച്ചു പോവാം ഇത്താ , ഞാനും ഞായറാഴ്ച തിരിക്കും കണ്ണൂർ എയർപോർട്ടിൽ എന്റെ വണ്ടി ഉണ്ട്, ഞാൻ നിങ്ങളെ കൊണ്ട് വിടാം.. എന്തിനാ വെറുതെ ടാക്സി ഒക്കെ വിളിച്ചു ബുദ്ധിമുട്ടുന്നത്..

ജമാലും നജ്മയും പരസ്പരം ഒന്ന് നോക്കി..

ജമാൽ : അല്ല, ഹരിയുടെ വീട് കണ്ണൂർ അല്ലെ, അപ്പോ അത് ബുദ്ധിമുട്ടാവില്ലേ??

ഹരി : എന്ത് ബുദ്ധിമുട്ട് ഇക്ക, കണ്ണൂർ വീട്ടിൽ പോയാലും ഞാൻ പിറ്റേ ദിവസം ഫാർമിലേക്കു പോവും, അത് ഒരു ദിവസം നേരത്തെ ആവും അത്രേ ഉള്ളു, ഇത്തയെയും ഇവരെയും വീട്ടിൽ ഇറക്കിയ ശേഷം എനിക്ക് നേരെ ഫാം ഹൌസിലേക് പോവാലോ... ഫാർമിലെ കാര്യങ്ങൾ ഒക്കെ നോക്കിയ ശേഷം ഞാൻ പിറ്റേ ദിവസം തിരിക്കും

ജമാലും നജ്മയും വീണ്ടും ഒന്ന് പരസ്പരം നോക്കി, അതേ ശെരിയാണ്... ഭാര്യയെയും മക്കളെയും എങ്ങനെ തനിച് വിടും എന്ന് ആലോചിച്ചിരുന്ന ജമാലിന് ഹരി പറഞ്ഞത് കേട്ട് സന്തോഷം ആയി, സ്വന്തമായി അറിയില്ലെങ്കിലും മക്കൾ ഉണ്ടായത് കൊണ്ട് എങ്ങനെയെങ്കിലും പോവാം എന്ന്

💬 Comments

View all comments