0%

Chapter Title : ഹരി ജിത് : The Saviour [ഫിർഔൻ]

Author : Kambikathakal Read All Parts 503

വിചാരിച്ചിരുന്നു നജ്മക് അതിലും ഏറെ സന്തോഷം ആയി...

ജമാൽ : എന്ന പിന്നെ അങ്ങനെ പോവല്ലേ നജ്മ??

നജ്മ : അതേ, ഈ പിള്ളേരെയും കൊണ്ട് എങ്ങനെ ഞാൻ തനിച് പോവും എന്ന് വിചാരിച്ചിരിക്കുവായിരുന്നു, ഇതിപ്പോ കൂടെ ഒരാൾ കൂടി ഉണ്ടാവുമ്പോ ഒരു ധൈര്യം ആയി..

ഹരി : എന്നാ പിന്നെ ഞായറാഴ്ചതേക് നമുക്ക് ടിക്കറ്റ് എടുത്താലോ??

ജമാലും നജ്മയും ആദിലിനിയെയും അസ്മയെയും നോക്കി, ഓൺലൈൻ വഴി ടിക്കറ്റ് എടുക്കേണ്ട ഡ്യൂട്ടി അവരുടേതാണ്... നോട്ടം കണ്ടപ്പോൾ തന്നെ മനസിലായ ആദിൽ വേഗം തന്നെ ഓടിപ്പോയി അവന്റെ ലാപ്ടോപ് എടുത്തു വന്ന് അതും തുറന്ന് കുത്തിയിരുന്നു.... ഒരു 30 സെക്കന്റ്‌ നേരത്തെ നിഷബ്ദത്തക് ശേഷം...

ആദിൽ : വാപ്പ, വെളുപ്പിന് 6 മണിക്ക്, പിന്നെ 9 മണിക്ക് പിന്നെ 12:30 ക് പിന്നെ 4:50ന് പിന്നെ വയിക്കിട്ട് 8 മണിക്ക്....

ഞായാഴ്ചത്തെ പ്ലയിന് ടൈം ആണ് ആദിൽ ഈ പറഞ്ഞതൊക്കെ..

ജമാൽ ഹരിയെ നോക്കി..

ഹരി : രാവിലെ 9 മണിക്കുള്ളത് എടുക്കാലെ ഇക്ക, 4 മണിക്കൂർ യാത്ര... അപ്പോ ഉച്ചക്ക് 1 മണിക്ക് എയർപോർട്ടിൽ എത്തും, ചെക്കിങ് ഒക്കെ കഴിഞ്ഞു ഇറങ്ങുമ്പോ 2 മണി ആവും... ഭക്ഷണം കഴിച്ച ശേഷം ഏകദേശം 3, 4 മണിക്കൂർ കാണും കാണൂരിന്ന് വയനാട്ടിലേക്... അങ്ങനെ നോക്കിയാൽ ഒരു 6 അര, 7 മണി ആവുമ്പളേക്കും ഇവരെ ഇറക്കിയാൽ 9 മണി ആവുമ്പളേക്കും എനിക്ക് ഫാം പിടിക്കാം...

ഹരിയുടെ കാൽകുലേഷൻ നാല് പേർക്കും ഇഷ്ട്ടപെട്ടു, ഈ ടൈമിംങ്ങനാവുമ്പോ എടി പിടി എന്നൊന്നും

💬 Comments

View all comments