0%

Chapter Title : ഹരി ജിത് : The Saviour [ഫിർഔൻ]

Author : Kambikathakal Read All Parts 504

ചെയ്യണ്ട, എല്ലാത്തിനും വേണ്ട പോലെ ടൈം ഉണ്ട്.. ആദിലും ആസ്മയും ജമാലിനെ നോക്കി തല കുലുക്കി..

ജമാൽ : എന്നാ പിന്നെ അത് തന്നെ നോക്കലെ നജ്മ??

നജ്മ : അത് മതി ഇക്ക, അതാ നല്ലത്..

ജമാൽ : എന്നാ പിന്നെ അതിൽ 4 ടിക്കറ്റ് ബുക്ക്‌ ചെയ്‌തോ ആദി...

കേട്ടപാതി കേൾക്കാത്ത പാതി ആദിൽ ടിക്കറ്റ് ബുക്ക്‌ ചെയ്യ്തു..

ഹരി : ഇക്കയുടെ അക്കൗണ്ട് നമ്പർ ത്താ ഇക്ക, എന്റെ ടിക്കറ്റിന്റെ ക്യാഷ് ഞാൻ അയച്ച് തരാം..

ജമാൽ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഹരിയെ നോക്കി..

ജമാൽ : അത് കുഴപ്പം ഇല്ല ഹരി, അത് ഞാൻ എടുത്തോളാം..

ഹരി : ആയോ വേണ്ട ഇക്ക, ടിക്കറ്റിന്റെ പൈസ ഞാൻ തന്നെ എടുത്തോളാം..

ഹരി എത്രയൊക്കെ പറഞ്ഞിട്ടും ജമാൽ അത് ചെവികൊണ്ടില്ല, അവസാനം ഹരി ജമാലിന്റെ ഇഷ്ട്ടത്തിന് വഴങ്ങി...

ഹരി : എന്നാ ഞാൻ ഇറങ്ങട്ടെ ഇക്ക, ലേറ്റ് ആയി... മറ്റന്നാൾ കാണാം...

ഹരി ജമാലിന്റെ നമ്പർ വാങ്ങി അതിലേക് മിസ്സ്‌ കാൾ അടിച്ചു നമ്പർ സേവ് ചെയ്യ്തു.. ജമാലും ഹരിയുടെ നമ്പർ സേവ് ചെയ്യ്തു.. കൂട്ടത്തിൽ ആദിലിന്റെയും അസ്മയുടെയും നമ്പർ കൂടി ഹരി വാങ്ങി... അങ്ങനെ ഹരി ആ ഫ്ലാറ്റിൽ നിന്നും ഇറങ്ങി പോയി.. പാർക്കിംഗ് ലോട്ടിന്റെ പുറത്തേക്കുള്ള റോഡിലേക്ക് ഹരിയുടെ വണ്ടി കയറുന്നതും നോക്കി ജമാലും നജ്മയും രണ്ട് മക്കളും നിന്നും...

വളരെ ചുരുങ്ങിയ നേരം കൊണ്ട് അവരുടെ കുടുംബത്തിലെ ഒരാളെ പോലെ ആയി മാറി കഴിഞ്ഞിരുന്നു ഹരി അവർക്ക്.. എത്ര

💬 Comments

View all comments