0%

Chapter Title : ഹരി ജിത് : The Saviour [ഫിർഔൻ]

Author : Kambikathakal Read All Parts 505

നല്ല സ്വാഭാവം, എത്ര നല്ല സംസാരം, എത്ര നല്ല പെരുമാറ്റം..

ഹരിയുടെ നമ്പർ സേവ് ചെയ്തത് കൊണ്ട് ആദിലിന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു നോട്ടിഫിക്കേഷൻ വന്നു "Hari eettan, you may know is on instagram as Hari jith kannur" ആദിൽ വേഗം തന്നെ ആ അക്കൗണ്ട് follow ചെയ്യ്തു... അക്കൗണ്ട് പബ്ലിക് ആയിരുന്നു, 476 പോസ്റ്റ്‌ ഉണ്ട്... ആദിൽ ഓരോനോരോന്നായി നോക്കി... ഹരി കുറച്ച് ഇൻസ്റ്റാഗ്രാം അടിക്ട് ആയത് കൊണ്ട് പോസ്റ്റുകൾ ഒക്കെ ഒന്നിനൊന്നു മെച്ചം.... കണ്ടിട്ടും കണ്ടിട്ടും ആദിലിന് മതിയായില്ല.... ആദിൽ അത് അസ്മയോടും പറഞ്ഞു.. അവൾ അവളുടെ അക്കൗണ്ടിൽ നിന്നും ഹരിയെ ഫോളോ ചെയ്യ്തു.... രണ്ടുപേരും കൂടി ജമാലിനും നജ്മക്കും കാണിച്ചു അവർ ഒരുപാട് നേരം ഹരിയുടെ റീൽസും പോസ്റ്റും ഒക്കെ നോക്കി, ഹരിയുടെ അക്കൗണ്ടിന്റെ പേര് നോക്കി വെച്ച ശേഷം നജ്മ പതിയെ അടുക്കളയിലേക് പോയി. അവിടെ കിടന്ന അവളുടെ മൊബൈലിൽ എടുത്തു അവളുടെ ഇൻസ്റ്റാഗ്രാമിൽനിന്നും ഹരിയെ ഫോളോ ചെയ്യ്തു..

സമയം കടന്നുപോയി... ഒരു 10 മണി ആവുമ്പളേക്കും ആദിൽ അസ്മയോട് വിളിച്ചു കൂവി..

ആദിൽ : അസ്മാ... ഹരിയേട്ടൻ എന്നെ ഫോളോ ചെയ്യ്തു...

അതേ, 125k ഫോള്ളോവേഴ്സ് ഉള്ള ഹരി തന്നെ ഫോളോ ചെയ്യ്തു എന്ന് അറിഞ്ഞപ്പോൾ ആദിലിന് സന്തോഷം നിയന്ത്രിക്കാൻ ആയില്ല, ആദിലിന്റെ വാക്കുകൾ കേട്ടപ്പാടെ അസ്മ ഓടി പോയി അവളുടെ ഇൻസ്റ്റാഗ്രാം ഓപ്പൺ ചെയ്യ്തു നോക്കി... ഒരു നോട്ടിഫിക്കേഷൻ വന്ന് കിടപ്പുണ്ട്..

"Hari_jith_kannur requested to follow you"

രണ്ടാമതൊന്ന് ആലോചിക്കാതെ അസ്മ അക്‌സെപ്റ്റ് ചെയ്യ്തു...

💬 Comments

View all comments