0%

Chapter Title : ഹരി ജിത് : The Saviour [ഫിർഔൻ]

Author : Kambikathakal Read All Parts 495

വെച്ചാൽ കൊണ്ട് ചെന്ന് വിടാമ്, നിങ്ങൾ നാളെ വന്ന് വണ്ടി ശെരിയാക്കി എടുക്കൂലേ??

അയാൾ : അത് മതി, ഒന്ന് ബസ്റ്റാന്റ വരെ കൊണ്ട് വിട്ടാൽ മതി, ബാക്കിയൊക്കെ ഞാൻ നാളെ ശെരിയാക്കിക്കൊള്ളാം..

ഹരി : എന്ന കയറിക്കോ...

ഹരി വണ്ടിയുടെ ലോക്ക് തുറന്നു, അയാൾ കാറിലേക്ക് നോക്കി വിളിച്ചു പറഞ്ഞു...

അയാൾ : ആദിലെ, വണ്ടി ലോക്ക് ആക്കി അവരെയും കൂട്ടി വാടാ...

ഹരി ഓർത്തു, "ഓ പറഞ്ഞ പോലെ കുടുംബവും ഉണ്ടെന്ന് അയാൾ പറഞ്ഞിരുന്നല്ലോ "...

ഹരി സൈഡ് മിററിലൂടെ നോക്കി, മൂന്ന് പേര് വണ്ടിയുടെ അടുത്തേക് നടന്നു വരുന്നുണ്ട്... ഒരു പയ്യനും, ഒരു പെണ്ണ് കുട്ടിയും, ഒരു സ്ത്രീയും... അയാളുടെ ഭാര്യയും രണ്ട് മക്കളും ആണെന്ന് ഹരിക്ക് മനസിലായി...

അവർ എത്തിയപ്പോൾ അയാൾ അവർക്ക് പിൻ സൈഡിലെ ഡോർ തുറന്ന് കൊടുത്തു, ആദ്യം കയറിയത് ആ പയ്യൻ ആണ് ഒരു 20, 21 വയസ് കാണും... അവൻ പുറകോട്ട് തിരിഞ്ഞു നോക്കുന്ന ഹരിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു... പിന്നെ കയറിയത് അയാളുടെ ഭാര്യ ഒരു 40,45 വയസ് തോന്നിക്കും, അവരും ഹരിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. പിന്നെ കയറിയത് ആ പെണ്ണ് കുട്ടിയാണ്.. പക്ഷെ ആ കുട്ടി ഹരിയുടെ നേരെ പുറകിൽ ആയത് കൊണ്ട് ഹരിക്ക് കാണണോ, പുഞ്ചിരിക്കാനോ പറ്റിയില്ല.. തൊട്ടടുത്ത നിമിഷം അയാൾ വന്ന് ഹരിയുടെ ഓപ്പോസിറ്റ് സീറ്റിൽ കയറി ഇരുന്നു...

ഹരി : എന്ന വിട്ടാലോ...

അയാൾ : ഓഹ്, ശെരി.. പോവാം...

ഹരി വണ്ടി എടുത്തു, കമ്പനിയിലേക് എത്താൻ

💬 Comments

View all comments