0%

Chapter Title : ഹരി ജിത് : The Saviour [ഫിർഔൻ]

Author : Kambikathakal Read All Parts 496

ലേറ്റ് ആയത് കൊണ്ട് ഹരി ചവിട്ടി പിടിച്ചു.. അതിനിടയിൽ ഹരി അയാളോട് ചോദിച്ചു..

ഹരി : എവിടെയാ നിങ്ങളെ ഇറക്കണ്ടേ??

അയാൾ : അടുത്തുള്ള ബസ് സ്റ്റോപ്പിൽ ഇറക്കിയാൽ മതി, ഞങ്ങൾ അവിടെന്ന് പൊയ്ക്കോളാമ്മ്..

ഹരി : അല്ല, നിങ്ങളുടെ പേര് പറഞ്ഞില്ലാലോ...

അയാൾ : ഓഹ് സോറി, എന്റെ പേര് ജമാൽ.. ഇതെന്റെ ഭാര്യയ നജ്മ, ഇത് മക്കൾ ആദിലും ആസ്മയും..

അയാൾ ഹരിക്ക് കുടുംബത്തെയും പരിചയപ്പെടുത്തി കൊടുത്തു..

ഹരി : നിങ്ങൾ ഇവിടെ എന്തു ചെയ്യുന്നു..

ജമാൽ : ഞാൻ ഇവിടെ ഒരു കമ്പനിയിൽ സൂപ്പർവൈസർ ആണ്, ഇവർ ഇവിടെ വെക്കേഷൻ ന് വന്നപ്പോ ഒന്ന് മരുഭൂമി കാണിക്കാൻ കൊണ്ട് വന്നതാണ്, അതിപ്പോ ഇങ്ങനെയും ആയി..

ഹരി : നാട്ടിൽ എവിടെയാ??

ജമാൽ : വയനാട്, നിങ്ങളോ??

ഹരി : ഞാൻ കണ്ണൂർ,

ജമാൽ : അല്ല, നിങ്ങളുടെ പേര് ചോദിക്കാൻ വിട്ടു??

ഹരി : ഹരിജിത്, എലാവരും ഹരി എന്ന് വിളിക്കും..

ജമാൽ : എന്താ ജോലി?

ഹരി : ഇവിടെ ബിസിനസ്‌ ആണ്,

ഹരി : നിങ്ങൾ എവിടെയാ താമസം..

ജമാൽ അവരുടെ ഫ്ലാറ്റ് പറഞ്ഞു കൊടുത്തു,

ഹരി : അവിടെയാണോ?? ഞാൻ പോവുന്ന വഴിയാ അത്, അങ്ങനെയെങ്കിൽ ഞാൻ തന്നെ നിങ്ങളെ അവിടെ ഇറക്കിയാൽ പോരെ, വെറുതെ ബസും ടാക്സിയും ഒക്കെ കയറി കഷ്ട്ടപെടണ്ണോ??

ജമാൽ ഒന്ന് നജ്മയെ തിരിഞ്ഞു നോക്കി.. അവർ തല ആട്ടി കാണിച്ചു..

ജമാൽ : നിങ്ങൾക് ബുദ്ധിമുട്ടാവില്ലെങ്കിൽ അത് മതി...

ഹരി : നിങ്ങൾ

💬 Comments

View all comments