Chapter Title : ഹരികാണ്ഡം 2 [സീയാൻ രവി]
ആഴ്ച്ചാവസാനം വെളിയിൽ പോകും, ഇങ്ങനെയാ വരവ്. അതിനെന്താ, ആണുങ്ങൾ ഇച്ചിരെ കുടിക്കും, ആഴ്ചയിൽ ഒരു പ്രാവശ്യമല്ലേ ഉള്ളൂ. അല്ല കണ്ണാ, കുടിക്കുന്നതല്ല പ്രശ്നം, എവിടാ പോകുന്നേ എന്ന് പറയാറില്ല, പിന്നെ കമ്പനിയും അത്ര നല്ലതല്ല. എനിക്കത്ര മനസിയിലായില്ലെങ്കിലും ഞാൻ ന്യായീകരിക്കാൻ ശ്രമിച്ചു.
കണ്ണാ, നിന്നോട് എങ്ങനാ പറയണേ, സാറിന് ഇപ്പൊ എന്നോട് ഒരു താൽപ്പര്യവുമില്ല, കൂടാതെ എന്നോട് ശരിക്കും മിണ്ടാറു പോലുമില്ല. എനിക്ക് കാര്യം മനസ്സിലായിതുടങ്ങി, കമല പറഞ്ഞിട്ടുണ്ടല്ലോ. അത് ചേച്ചി ഒന്ന് മനസ്സ് വെച്ചാ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ, ഒന്ന് അറിഞ്ഞു പെരുമാറിയാ മതി കിടക്കുമ്പോൾ, ഞാൻ വെറുതേ ഉപദേശിച്ചു. നിങ്ങൾക്കത്ര പ്രായമൊന്നും ആയിട്ടില്ലല്ലോ, ഇനിയും ചെയ്യാത്ത കാര്യങ്ങൾ ഒക്കെ അങ്ങ് ചെയ്തോണം.
ഞാൻ ചേച്ചിയുടെ മുഖത്തേക്കൊന്നു നോക്കിയപ്പോൾ, ചെറുതായി നാണിക്കുന്നുണ്ട്. ഞാൻ എങ്ങിനാ ചേച്ചിയോട് പറയുന്നേ, അതിപ്പോ ഇതും പിന്നെ വേറെ വല്ലതും സാറിന് ഇഷ്ടമാണ് അതുമൊക്കെ ചെയ്തു കൊടുത്തേക്കണം, ഞാനാ ചുണ്ടിൽ ഒന്ന് തൊട്ടിട്ടു പറഞ്ഞു. തെമ്മാടി, നിനക്കെല്ലാം അറിയാമല്ലോ, ചേച്ചി എൻ്റെ തോളിൽ ഒന്ന് തല്ലി.
പിന്നേ ഇതിനൊക്കെ PHD എടുക്കേണ്ട കാര്യമില്ലല്ലോ ഞാൻ തർക്കുത്തരം പറഞ്ഞു. നിന്നോട് പറഞ്ഞാ മനസ്സിലാവില്ലെടാ, അത് വിട്ടേക്ക്,നിന്നെ ബുദ്ദിമുട്ടിച്ചല്ലേ, ചേച്ചി പയ്യാരം പറഞ്ഞു. അയ്യോ, ചേച്ചി എനിക്കൊരിക്കലും ഒരു ശല്യമല്ല, ഞാൻ ചേച്ചിയെ ഒന്നുകൂടി ചേർത്ത് പിടിച്ചു. ചേച്ചി പറയ് നമുക്ക് കൂട്ടായി ഒരു പരിഹാരം ചിന്തിക്കാം എന്ന് പറഞ്ഞപ്പോൾ ചേച്ചി അല്പം അയഞ്ഞെന്നു തോന്നുന്നു. കണ്ണാ, പിന്നെ ഒരിക്കൽ പറയാം, ഇപ്പൊ പറഞ്ഞാ ശെരിയാകില്ല. ഞാൻ നിർബന്ധിക്കാൻ പോയില്ല.
മണി പതിനൊന്നാകുന്നു, ചേച്ചി
💬 Comments
View all comments