0%

Chapter Title : ഹരികാണ്ഡം 2 [സീയാൻ രവി]

Author : Kambikathakal Read All Parts 582
ചുണ്ടിൽ അൽപ നിമിഷം വിശ്രമിച്ചു. ഞാൻ എനെറെ ചുണ്ടുകളെ കൂർപ്പിച്ചാ ചുണ്ടിൽ ഒന്നുമ്മ വെച്ചു. ആക്രാന്തം കാണിക്കാൻ പോയില്ല, ആ ചുണ്ടുകളേ എൻ്റെ ചുണ്ടു കൊണ്ടുരുമ്മി അവിടെ ഇരുന്നു. ഫോൺ ബെല്ലടിക്കുന്നതു കേട്ട് ഞങ്ങൾ രണ്ടുപേരും ഞെട്ടി. ചേച്ചി എഴുന്നേറ്റു പോയി ഫോൺ എടുത്തു. ചേച്ചിയുടെ അനിയനാണ് വിളിച്ചത്. കാര്യമായി എന്തൊക്കെയോ സംസാരിക്കുന്നു. കേട്ടതിൽ നിന്നും ആരുടെയോ കല്യാണക്കാര്യമാണെന്നു തോന്നുന്നു. ഞാൻ എഴുന്നേറ്റ് ചെന്ന് ചേച്ചിയെ പുറകിലൂടെ ഒന്നിറുക്കി പുണർന്ന് ആ പിൻകഴുത്തിൽ ഒന്നുമ്മ വെച്ചു, ചേച്ചിക്ക് ഇക്കിളി എടുത്തെന്നു തോന്നുന്നു, എന്നെ തള്ളി മാറ്റി സംസാരം തുടർന്നു. ഫോൺ വെച്ചതും ചേച്ചി എന്നെ തള്ളി മാറ്റി സോഫയിലേക്കു വന്നു. ഞാനാ മടിയിൽ തല വെച്ച് കിടന്ന് ആരുടേയ ചേച്ചീ കല്യാണം എന്ന് ചോദിച്ചു. എൻ്റെ അനന്തരവൾക്കാ കണ്ണാ, അനിയൻ്റെ മകൾക്ക്, ഇന്നവളെ കാണാൻ ഒരു കൂട്ടർ വന്നിരുന്നു. മിക്കവാറും നടക്കുമെന്നാ അവൻ പറഞ്ഞേ. ചേച്ചിക്കൊരു അനിയനെ ഉള്ളൂ കൂടപ്പിറപ്പായിട്ട്, ചേച്ചി എൻ്റെ തലയിൽ തലോടിക്കൊണ്ടിരുന്നു. സാർ വരാറായിരിക്കുന്നു, സമയം പോയതറിഞ്ഞില്ല, നിനക്ക് അത്താഴം വേണ്ടേ, എന്ന് ചോദിച്ചു ചേച്ചി എന്നെ തള്ളി എഴുന്നേൽപ്പിച്ചു. കഴിച്ച അടകൾ കാര്യമായി കിടക്കുന്നതു കൊണ്ട്, ഞാൻ വേണ്ട എന്ന് പറഞ്ഞു, ചേച്ചിയെ ഒന്നാഞ്ഞു കെട്ടിപിടിച്ചു നെറ്റിയിലും കവിളുകളിലും ഉമ്മ വെച്ച് വാതിൽ തുറന്നു പുറത്തേക്കു നടന്നു. കിടന്നതും ഉറങ്ങിപ്പോയതറിഞ്ഞില്ല. തുടരും…

💬 Comments

View all comments