Chapter Title : ഹരികാണ്ഡം 2 [സീയാൻ രവി]
കൊണ്ടൊരുമ്മയും കൊടുത്തിട്ടു പുറത്താക്കിറങ്ങി. ബാക്കി പൈസ തന്നതിൻ്റെ കൂടെ ഒരു പേപ്പർ കഷണം കടയ്ക്കു പുറത്തെത്തിയപ്പോഴാണ് കണ്ടത്. ഒന്ന് വിടർത്തി നോക്കി, ബുധനാഴ്ച മൂന്നു മണി എന്ന് മാത്രം എഴുതിയിരിക്കുന്നു. തിരിഞ്ഞു നോക്കി, എന്നെ ഒന്ന് നോക്കി ചിരിച്ചു കൊണ്ടവൾ ചുണ്ട് കടിച്ചു കാണിച്ചു.
മാത്യൂസിൻ്റെ കടയിലേക്ക് ചെന്ന് അത്യാവശ്യം സാധനങ്ങൾ വാങ്ങിച്ചു, കൂടെ രണ്ടു ചോക്ലേറ്റും വാങ്ങി വീട്ടിലേക്കു പോന്നു. ഞാൻ ചെല്ലുമ്പോൾ ചേച്ചി വീട്ടിലേക്കു നടന്നു വരുന്നേ ഉള്ളൂ. ഞാൻ സ്കൂട്ടർ നിർത്തി, ഇന്നാരുമില്ലേ കൂടെ ചേച്ചീ, ചിരിച്ചിട്ട് പറഞ്ഞു, ഞാൻ നേരത്തേ പോയതാടാ, നീ എന്നാ താമസിച്ചേ, PCOയിൽ നല്ല തിരക്കായിരുന്നു. ഞാൻ പറഞ്ഞു കൊണ്ട് പുറകിലെ സീറ്റിൽ തട്ടിക്കാണിച്ചു. ഇച്ചിരെ അല്ലെ ഉള്ളൂ കണ്ണാ, ഞാൻ നടന്നു വന്നോളാം എന്ന് ചേച്ചി പറഞ്ഞത് ഞാൻ വകവെച്ചില്ല. കൈയിൽ പിടിച്ചു വലിച്ചു കേറ്റിയിരുത്തി വീട്ടിലേക്കോടിച്ചു.
ചെന്നപ്പോൾ കമല മുറ്റമടിക്കുന്നു. കുനിഞ്ഞ് അടിക്കുന്നതു കൊണ്ടാ കപ്പങ്ങാ മുലകൾ പകുതിയും പുറത്താണ്. നിനക്കൊരു മേൽമുണ്ടിട്ടൂടെ പെണ്ണെ എന്നും ചോദിച്ചു ചേച്ചി അകത്തേക്ക് പോയി. കണ്ണാ, നീ ഉടുപ്പ് മാറി ഇങ്ങു പോരെ, ചായ ഇവിടെക്കുടിക്കാം, അകത്തേക്ക് കയറുന്നതിൻ്റെ ഇടക്ക് ചേച്ചി പറഞ്ഞു. ഞാൻ തലയാട്ടി കോണിക്ക് നേരെ നടന്നു, കമലയുടെ അടുത്തേക്ക് ചെന്നാ കുണ്ടികളിൽ ഒന്ന് പിതുക്കി. അവൾ ചുറ്റുപാടും നോക്കി മാറി നിന്നു.
ഒന്ന് ഫ്രഷ് ആയി താഴെ വന്നു, ചേച്ചി ചായ ഉണ്ടാക്കുകയാണ്, കമല അട ചുട്ടതു പ്ലേറ്റിലേക്കു മാറ്റുന്നു. അടയാണോ കഴിക്കാൻ എന്ന് ചോദിച്ചു ഞാൻ പ്ലേറ്റിലേക്കു കൈ നീട്ടി. ചേച്ചി
💬 Comments
View all comments