0%

Chapter Title : ഹരികാണ്ഡം 3 [സീയാൻ രവി]

Author : Kambikathakal Read All Parts 952
പിക്ക് ചെയ്തോളാം നിന്നെ. നിർബന്ധിക്കേണ്ടി വന്നെങ്കിലും അവൾ സമ്മതിച്ചു. പ്ലാൻ ചെയ്ത മാതിരി വനജ ടൗണിലേക്കുള്ള ബസിൽ കയറി. ഞാൻ പുറകേ സ്കൂട്ടർ ഓടിച്ചു. ഇടയ്ക്ക് കോയക്കുട്ടീടെ കടയിൽ നിർത്തി ഒരു പോകയെടുത്തു. അബ്ദുള്ള മാഷുണ്ടായിരുന്നു കടയിൽ, എങ്ങോട്ടാ മാഷെ എന്ന്ചോദിച്ചപ്പോൾ എന്തായാലും ഒരു അവധി കിട്ടിയതല്ലേ, ഒന്ന് ടൌൺ വരെ പോകാമെന്ന് വിചാരിച്ചു. ഒന്നുരണ്ടു ഷർട്ട് വാങ്ങണം. ഞാൻ മാഷിനോട് വിട പറഞ്ഞ് സ്കൂട്ടർ എടുത്തു. ഞാൻ ചെല്ലുമ്പോഴേക്കും വനജ ബസ്സ്റ്റോപ്പിൽ നിൽക്കുന്നുണ്ടായിരുന്നു. സ്കൂട്ടർ നിർത്തിയതും അവൾ വന്നുകയറി തോളിൽ പിടിച്ച് ചേർന്നിരുന്നു. എടാ സിനിമ വേറെ ഒരു ദിവസമാകട്ടെ, ഉച്ചത്തേക്ക് വീട്ടിൽ പോകാം. ഞാൻ തലയാട്ടിക്കൊണ്ടു സ്കൂട്ടർ ഓടിച്ചു. ഞാൻ ഒരു ഇടത്തരം കോഫിഷോപ്പിലേക്കാണ് പോയത്. അന്ന് നിർമലച്ചേച്ചിയുടെ കൂടെ വന്നപ്പോൾ കണ്ടു വെച്ചിരുന്നു.
ചെന്നിരുന്നു, അവളെ പിടിച്ചടുത്തിരുത്തി, ഓരോ കോഫി പറഞ്ഞു. ചുമ്മാ അവളുടെ നേരെ തിരിഞ്ഞ് അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ടിരുന്നു. എടാ, നീ എന്നെ പ്രേമിക്കാൻ പോവാണോ, കണ്ടിട്ടങ്ങിനെ തോന്നുന്നല്ലോ. അവൾ കുഴഞ്ഞ് കൊണ്ട് ചോദിച്ചു. അതെന്നെടീ എനിക്ക് നിന്നെ പ്രേമിച്ചൂടെ, ഞാൻ ഒരു മറുചോദ്യമിട്ടു. അവളുടെ ഉത്തരം ഉടൻ വന്നു, അതിനു കൊറേ പ്രശ്ങ്ങളുണ്ട് മോനേ, ഒന്ന് - ഞാൻ കല്യാണം കഴിച്ചതാണ്, രണ്ട് - കുട്ടി ഒന്നായി, മൂന്ന് - നിന്നെക്കാളും 2 വയസു മൂപ്പുകൂടുതൽ ആണ്. ഞാൻ വെറുതെ നോക്കി ചിരിച്ചു കൊണ്ടിരുന്നു. ഇതൊന്നും എനിക്കൊരു പ്രശ്നമല്ല എൻ്റെ വനജേ, ചുമ്മാ പ്രേമിച്ചേക്കാം. ഞാൻ ചിരിച്ചു നിർത്തി. എന്നാലും ശെരിയാകില്ല കുട്ടാ, നീ ഇതൊരു സീരിയസ് കാര്യമായി

💬 Comments

View all comments