0%

Chapter Title : ഹരികാണ്ഡം 3 [സീയാൻ രവി]

Author : Kambikathakal Read All Parts 954
പക്ഷെ ശെരിക്കുമുള്ള കാരണം സ്ത്രീധനം കിട്ടില്ല എന്നുള്ളതായിരുന്നു. ഞങ്ങൾ ഒളിച്ചോടിയാലോ എന്നൊക്കെ ഓർത്തതാ, പിന്നെ സകലരേയും വെറുപ്പിച്ചു ജീവിക്കാൻ പറ്റില്ലല്ലോ എന്നോർത്തപ്പോൾ വേണ്ടെന്നു വെച്ചു. ഏട്ടൻ ഇത് വരെ കല്യാണം കഴിച്ചിട്ടില്ല, അമ്മാവന് അതിനുള്ള ദേഷ്യം ഒക്കെ എന്നെ കാണുമ്പോ തീർക്കും. ഞങ്ങൾ കല്യാണം കഴിക്കാത്തത് ഒരു നഷ്ടബോധം ആയി ഞങ്ങൾ കൊണ്ടു നടക്കുന്നു. അവളുടെ സ്വരത്തിൽ നിരാശ വളരെയധികം പ്രകടമായിരുന്നു. ഞാൻ അവളുടെ കൈകൾ കൂട്ടിപ്പിടിച്ച് ഒന്ന് ആശ്വസിപ്പിക്കാൻ ശ്രമിച്ചു സാരമില്ലെടീ വിധി ആണെന്ന് കരുതിയാ മതി, നമുക്ക് വിധിച്ചിട്ടുള്ളതേ നമുക്ക് കിട്ടൂ, ഞാൻ എന്തൊക്കെയോ പറഞ്ഞു കുറെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. അല്പസമയം എടുത്തു അവൾ നോർമൽ ആവാൻ, അവൾ അവൾ ഒന്നു ചിരിച്ചു കൊണ്ട് പറഞ്ഞു അത് ശരിയാണ് അതു നടന്നിരുന്നെങ്കിൽ നിന്നെ എനിക്ക് കാണാൻ പറ്റില്ലായിരുന്നല്ലോ. ഞാൻ ഏട്ടൻ്റെ ഒപ്പം ബോംബെക്ക് പോയേനെ. ഞാനൊന്നു ചിരിച്ചു അത് എൻ്റെ ഭാഗ്യമാണെന്ന് കൂട്ടിക്കോളൂ അവൾ പിന്നെയും പറഞ്ഞു തുടങ്ങി.
കല്യാണം കഴിച്ചില്ലെങ്കിലും ഏട്ടനായിരിക്കണം എന്നെ ആദ്യം ചെയ്യുന്നത് എനിക്ക് നിർബന്ധമായിരുന്നു. ഏട്ടൻ സമ്മതിച്ചില്ലെങ്കിലും ഒരു ദിവസം നിർബന്ധിച്ചു ചെയ്യിച്ചു. കാമത്തെക്കാളേറെ സ്നേഹം കൊണ്ടുള്ള ഒരു രാത്രി. അതായിരുന്നു എൻ്റെ ആദ്യത്തേത്, ഏറ്റവും മികച്ചതും. അമ്മാവൻ കല്യാണം പറ്റില്ല എന്നു പറഞ്ഞപ്പോൾ അമ്മക്ക് വാശിയായി എൻ്റെ കല്യാണം അതിലും വലിയ വീട്ടിൽ നടത്താൻ. ഞാൻ ഒരു ജോലി കിട്ടിയിട്ട് മതി എന്ന് വാശി പിടിച്ചെങ്കിലും അതൊന്നും വിലപ്പോയില്ല. ആയിടക്കാണ് എനിക്കീ കല്യാണാലോചന വന്നത്. വലിയ തറവാട്, സ്ത്രീധനം ഒന്നും വേണ്ട, ചെറുക്കന് ബാങ്കിൽ ജോലിയുണ്ട്,

💬 Comments

View all comments