0%

Chapter Title : ഹരികാണ്ഡം 4 [സീയാൻ രവി]

Author : Kambikathakal Read All Parts 527
നീട്ടി ചുരുക്കി, അല്പം വിടർത്തി വെച്ചു. അറിയാതെ കാൽ ധന്യയെ തൊട്ടു, ഞാൻ കാലൊന്നു വലിച്ചു. അവളെ ഒന്ന് നോക്കി, അറിയാത്ത ഭാവത്തിൽ സ്‌ക്രീനിൽ നോക്കിയിരിക്കുന്നു. ഒന്ന് കൂടി കാലൊന്നു അനക്കി മുട്ടിച്ച് നോക്കി, അവൾ കാൽ വലിക്കുന്നില്ല. ചെറിയ ചൂടുള്ള കാലിൽ എൻ്റെ കാലങ്ങിനെ ചേർത്ത് വെച്ചിരുന്നു. ഇനിയെന്ത് എന്നാലിച്ചപ്പോ കൈപ്പിടിയിൽ അവളുടെ കൈ കണ്ടു. ഇത്രേ നേരം ഇതിവിടെ ഇല്ലായിരുന്നല്ലോ എന്നോർത്തപ്പോ ഒരു സന്തോഷം. ഞാൻ കൈ സീറ്റിനു നടുക്കുള്ള കൈവരിലേക്ക് വെച്ചു, അവളുടെ കൈകൾക്ക് മുകളിൽ ആണ് കൈ വെച്ചത്. ഞാൻ തന്നെ ഒന്ന് ഞെട്ടിയെങ്കിലും കൈ മാറ്റാൻ പോയില്ല.
അല്പം കഴിഞ്ഞപ്പോൾ അവൾ കൈ മലർത്തി എൻ്റെ വിരലുകൾക്കിടയിലൂടെ അവളുടെ വിരലുകൾ കോർത്തു പിടിച്ചു. അറിയാതെയാണോ എന്നറിയില്ലാത്തതു കൊണ്ട് ഒരുപാട് സാഹസത്തിനു പോയില്ല. അപ്പോഴേക്കും ഇന്റർവെൽ ആയി. ഐസ് ക്രീമും കടലയും വാങ്ങിക്കാൻ ഞാനും രാജേഷും പുറത്തേക്ക് നടന്നു. കടയിൽ നിന്ന് ഒരു സിഗരെറ്റ് വാങ്ങി കത്തിച്ചു, രാജേഷിനോട് വേണോ എന്ന് ചോദിച്ചു. അവൻ വലിക്കില്ല. ഒന്ന് പോയി മുള്ളി, വന്നപ്പോഴേക്കും അവൻ കടലയും ഐസ് ക്രീമും വാങ്ങി റെഡി. അകത്തേക്ക് പോയി സീറ്റിൽ ഇരുന്നു. ധന്യ ഒന്നടുത്തേക്ക് തല കൊണ്ടുവന്നിട്ട് ചോദിച്ചു, വലിച്ചിട്ടുണ്ടല്ലേ, ഞാൻ തലയാട്ടി. കൊറക്കണം കേട്ടോ, അത്ര നല്ല ശീലമല്ല. ഞാൻ വെറുതെ ചിരിച്ചു. ലൈറ്റുകൾ ഓഫായി, പടം തുടങ്ങി. ഇപ്രാവശ്യം എൻ്റെ കൈ മാത്രമേ ഉള്ളൂ കൈപ്പിടിയിൽ, എനിക്ക് ഒരു നഷ്ടബോധം. അല്പം കഴിഞ്ഞപ്പോൾ അവളുടെ കൈ എൻ്റെ കൈക്കു മുകളിൽ വന്നിരുന്നു. എൻ്റെ ഊഴമായിരുന്നു, കൈ മലർത്തി അവളുടെ കൊലുന്നനെ ഉള്ള വിരലുകൾ കൈപ്പിടിയിൽ ഒതുക്കി. വേറെ ഒന്നും ചെയ്യാനുള്ള ധൈര്യം വന്നില്ലാത്തതു കൊണ്ട് അവളുടെ കൈയും കൈപ്പിടിയിലൊതുക്കി അവിടിരുന്നു. പടം കഴിഞ്ഞു, ലാലേട്ടൻ്റെ സർപ്രൈസ് എൻട്രി കണ്ടെല്ലാവരും ഞെട്ടി, കൈയ്യടിച്ചാണ് ആളുകൾ അതാഘോഷിച്ചത്. പുറത്തിറങ്ങി, വീട്ടിലേക്ക് പോരുന്ന വഴി ഒരു ഹോട്ടലിൽ നിന്നെല്ലാവർക്കും ബിരിയാണി വാങ്ങിക്കൊടുത്തു. ചേച്ചിയെ ഒന്ന് തൊടാൻ പറ്റിയില്ല, എനിക്ക് പോരുമ്പോൾ നടുക്കിരിക്കേണ്ടി വന്നു. പോരുന്ന വഴി ധന്യയേയും രാജേഷിനെയും അവരുടെ

💬 Comments

View all comments