Chapter Title : ഹരികാണ്ഡം 4 [സീയാൻ രവി]
നാട്ടുകാരോട് കുശലവും പറഞ്ഞ് അവിടെ ഇരുന്നു കൊറേ നേരം. ഇരുട്ടിത്തുടങ്ങിയപ്പോൾ എഴുന്നേറ്റ് വീട്ടിലേക്ക് നടന്നു.
കൊറേ നേരം ബുക്കും വായിച്ചിരുന്നു. ആരുമില്ലാത്ത കാരണം നന്നായി പോക വലിച്ചു. മൂന്നാമത്തെ പോക തീരുന്നതിനു മുമ്പ് ആരോ കയറി വരുന്ന പോലെ തോന്നി. ഒന്നാഞ്ഞു വലിച്ച് കുത്തിക്കെടുതി വാതിൽക്കലേക്കു നീങ്ങി നിന്നു.
നോക്കിയപ്പോൾ ധന്യയാണ്, എനിക്കുള്ള ഭക്ഷണവുമായി വന്നതാണ് അവൾ. സ്റ്റെപ് കയറി വന്നിട്ട് ഭക്ഷണപ്പൊതി ടീപ്പോയിൽ വെച്ച് അവൾ സോഫയിലേക്കിരുന്നു. മാഷ് നല്ല വലിയാണല്ലേ, എന്തൊരു മണമാണ് ഇവിടെയൊക്കെ, എനിക്കീ മണമടിക്കുന്നതെ കലിയാ. അച്ഛൻ്റെ വലി കാരണം ഒരു വെറുപ്പായിപ്പോയി ഈ മണത്തോട്. അവൾ മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു.
ഞാൻ മിണ്ടാതെ അകത്തു കയറി കൈയും വായും കഴുകി തിരിച്ചു വന്നു. നീ എങ്ങിനാ വന്നേ, ഞാൻ ചോദിച്ചു. നടന്നാ വന്നേ, ഇരുട്ടിത്തുടങ്ങിയത് കൊണ്ട് പേടിയായിരുന്നു. എങ്ങും നോക്കാതെ നടന്നും ഓടിയുമാ വന്നത്. അവളൊന്നു ചിരിച്ചു. നിനക്കെന്നാ പേടിയാണോ, ഞാൻ ഒന്ന് കളിയാക്കി. രാത്രി പാമ്പും തവളയുമൊക്കെ കാണില്ലേ, എനിക്ക് പേടിയാ, അവളുടെ മുഖത്തൊരു ദൈന്യ ഭാവം.
അപ്പൊ നീ എങ്ങിനെ തിരിച്ചു പോകും, ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു. അത് മാഷ് കൊണ്ട് വിടണം. ഞാൻ ഒറ്റയ്ക്ക് പോകില്ല. അവൾക്കു ശെരിക്കും പേടിയുണ്ടെന്നു തോന്നി. ഞാൻ കൊണ്ടുവിടുമൊന്നും ഇല്ല, എനിക്ക് വേറെ പണിയുണ്ട്, ഞാൻ ഒന്ന് കളിപ്പിക്കാൻ നോക്കി. എന്നാ ഞാൻ ഇവിടെ കിടക്കും, രാവിലെ പൊക്കോളാം എന്നവൾ എടുത്ത പടി മറുപടി പറഞ്ഞു. എന്നാ അത് മതി എന്നും പറഞ്ഞ് ഞാൻ ഫുഡ് കഴിക്കാൻ ഇരുന്നു.
പ്ലേറ്റെടുത്ത് അവളെനിക്ക് വിളമ്പിത്തന്നു, എൻ്റെ അടുത്തിരുന്നു ഞാൻ ഉണ്ണുന്നതും നോക്കി ഇരുന്നു. ഇടക്കൊരു ഉരുള ഞാൻ അവൾക്ക് നീട്ടി, കൊതി കിട്ടണ്ടല്ലോ എനിക്ക് ഞാൻ ചിരിച്ചും കൊണ്ട് പറഞ്ഞു. ഞാൻ ഉണ്ടതാ മാഷെ,എന്നാലും മാഷ് തന്നതല്ലേ വാങ്ങിച്ചേക്കാം എന്ന് പറഞ്ഞവൾ വാ തുറന്ന് എൻ്റെ കൈയിലിരുന്ന ഉരുള വാങ്ങിച്ചു.
ഊണ് കഴിഞ്ഞ് അവൾ പത്രങ്ങളൊക്കെ എടുത്ത് വെച്ചു. പ്ലേറ്റ് ബാത്‌റൂമിൽ കയറി കഴുകി വെച്ച് പുറത്തേക്കു വന്നു. ഞാൻ അകത്തു
💬 Comments
View all comments