0%

Chapter Title : ഹരികാണ്ഡം 5 [സീയാൻ രവി]

Author : Kambikathakal Read All Parts 874
താമസം, മക്കൾ രണ്ടു പേരുണ്ട്, പെണ്മക്കൾ. രണ്ടു പേരും അമേരിക്കയിൽ സെറ്റിൽഡ് ആണ്, ഒരാൾ ന്യൂയോർക്കിലും മറ്റെയാൾ സിയാറ്റിലിലും. വർഷത്തിൽ ഓരോ മാസം വെച്ച് ഓരോരുത്തരുടെയും അടുത്ത് പോകും, ഇപ്പൊ ന്യൂയോർക്കിൽ നിന്ന് വന്നെതെ ഉള്ളൂ. ഇനി വേനൽ അവധിക്ക് സിയാറ്റിലിലേക്ക്. ഭക്ഷണം വെക്കാനും വീട് നോക്കാനും ഒരു സ്ത്രീ വരും, അടിച്ചുവാരലും തുടക്കലും പിന്നെ കുക്കിങ്ങും എല്ലാം അവരുടെ പണി. പുറം പണിക്ക് ആഴ്ചയിൽ രണ്ടു ദിവസം ഒരാൾ വരുമത്രെ, ചെടികളൊക്കെ അയാളാണ് പരിപാലനം, പിന്നെ പറമ്പിലെ പണികളും. ടീച്ചർ ചറപറാന്നു കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. ടീച്ചർ സംസാരിക്കുമ്പോ ഒരു മദ്യത്തിൻ്റെ മണമുണ്ടോ എന്നൊരു സംശയം. ഞാൻ മണം പിടിക്കുന്നത് കണ്ടിട്ടാകണം, ടീച്ചർ പറഞ്ഞു, ഞാൻ വൈകുന്നേരങ്ങളിൽ ഓരോന്നടിക്കും ഹരീ, തനിച്ച് സമയം പോകണ്ടേ, നീ കഴിക്കുവോ, ഞാൻ ഇല്ലെന്നും ഉവ്വെന്നും തലയാട്ടി. വല്ലപ്പോഴും കഴിക്കും ടീച്ചറെ, മടിച്ചു മടിച്ചാണ് പറഞ്ഞത്. അതേതായാലും നന്നായി, ഇന്നൊരു കമ്പനി ആകുമല്ലോ, നീ വാ എന്നും പറഞ്ഞ് ടീച്ചർ എന്നെ അകത്തേക്ക് കൊണ്ട് പോയി. ഡൈനിങ് ടേബിളിൻ്റെ മുകളിൽ ഒരു പാതി കാലിയായ ജാക്ക് ഡാനിയലിൻ്റെ കുപ്പി, മുക്കാലും തീർന്ന ഒരു ഗ്ലാസും, അമേരിക്കനാ, ഇതാ എനിക്ക് ശീലം എന്നും പറഞ്ഞ് ഗ്ലാസ്സിലുണ്ടായിട്ടിരുന്നത് ടീച്ചർ ഒറ്റവലിക്ക് അകത്താക്കി. അലമാരയിൽ നിന്നൊരു ഗ്ലാസ് കൂടി എടുത്ത് ടീച്ചർ തന്നെ ഓരോന്നൊഴിച്ചു. വെള്ളവും ഒഴിച്ചോരു ഗ്ലാസ് എനിക്ക് നീട്ടി. ഞാൻ അത് വാങ്ങി കൈയിൽ പിടിച്ചു. ടീച്ചർ തൻ്റെ ഗ്ലാസ് എടുത്ത് എനിക്കൊരു ചീയേർസ് തന്നിട്ട് പകുതി വലിച്ചകത്താക്കി. ഞാൻ പതിയെ

💬 Comments

View all comments