Chapter Title : ഹരിത മനോഹരം 2 [ശ്രീരാജ്]
കട്ടിലിൽ കിടത്തി ഉറക്കിയ ശേഷം ഹരി പതിയെ ഡോർ തുറന്ന് പുറത്തു വന്നു.
ഹാളിൽ സോഫയിൽ, ഇന്ന് ദിവസം മുഴുവൻ ഇട്ട, മഞ്ഞ സാരിയിൽ തന്നെ ചാരി ഇരിക്കുകയായിരുന്നു വീണ. മുഖത്ത് ഇന്ന് മൊത്തം അലഞ്ഞതിന്റെ ക്ഷീണവും ഉണ്ട്.
ഹരി പെട്ടെന്ന് ഗൂഡ്‌നൈറ്റ് പറഞ്ഞു പോകണ്ട എന്ന് വച്ച് വീണയുടെ അടുത്തായി ഇരുന്നു.
തല ചെരിച്ചു കൊണ്ട് വീണ പറഞ്ഞു : ഒരുപാട് താങ്ക്സ് ഉണ്ട് ഹരി... ദേവൂട്ടി ഇങ്ങനെ സന്തോഷിച്ച ദിവസം ഉണ്ടായിട്ടില്ല ഇന്നേ വരെ,, താങ്ക് യൂ സൊ മച്ച്.
ഹരി : താങ്ക്സ് എന്തിനാ..
വീണ : എന്നെങ്കിലും ഇതുപോലെ അവസരം കിട്ടുവാണേൽ, ഇത് പോലെ പുറത്ത് കൊണ്ട് പോവാൻ, ഇനി ഹരി വരുമോ..
ഹരി ഒന്ന് ആലോചിച്ച ശേഷം : ചാൻസ് കുറവാണു...
വീണ ഹരിക്ക് നേരെ തിരിഞ്ഞ് ഇരുന്ന ശേഷം: അതെന്താ ഹരി.. ഞങ്ങളുടെ കൂടെ, ഇഷ്ടായില്ലേ.
ഹരി ചിരിച്ചു കൊണ്ട്: എന്റെ സന്തൂർ മമ്മി, ഞാൻ വളരെ ഹാപ്പി ആണ്. ദേവൂട്ടീടെ സന്തോഷം കണ്ടിട്ട്, ഞാൻ ഹാപ്പി ആവാതിരിക്കും എന്ന് ചേച്ചിക്ക് തോന്നുന്നുണ്ടോ. ആ ചിരി കാണാൻ, കളി കാണാൻ, എല്ലാ ദിവസവും നിങ്ങളെ രണ്ടു പേരെയും പുറത്തു കൊണ്ട് പോവാൻ ഞാൻ റെഡി ആണ്.
വീണ : പിന്നെന്താ പ്രശ്നം??..
ഹരി : ഇന്ന് ചിലവാക്കിയത് ഒക്കെ ചേച്ചി അല്ലെ. ഒരു വില കുറഞ്ഞ ഡ്രസ്സ് ദേവൂട്ടിക്ക് ഞാൻ വാങ്ങിയതല്ലാതെ..
വീണ : അതിനെന്താടാ.. നിനക്ക് ഉണ്ടാവുമ്പോൾ നന്നായി ചെയ്താൽ മതി..
ഹരി ചിരിച്ചു കൊണ്ട് : അതെന്നാണാവോ ഉണ്ടാവാൻ പോവുന്നത്..
ഹരി വീണയുടെ കയ്യിൽ പിടിച്ച് കൊണ്ട് : ഞാൻ ഇറങ്ങട്ടെ.. നേരത്തെ പോയി, സന്തൂർ മമ്മിടെ ബര്ത്ഡേക്ക് ഉള്ള പരിപാടികൾ ചെയ്യാൻ ഉള്ളതാണ്.
വീണ ഹരിയുടെ കയ്യിൽ വട്ടം ഇട്ട് ചുറ്റി പിടിച്ചു തന്റെ മുഖം ഹരിയുടെ ഷോൾഡറിൽ വച്ചു കൊണ്ട് പറഞ്ഞു : കുറച്ചു നേരം കൂടി ഇരിക്കെടാ.. എന്നും ഇങ്ങനെ ഒറ്റക്കിരുന്നു മടുപ്പാണ്...
വീണ കണ്ണുകൾ മെല്ലെ അടച്ചു...
പിന്നെ ഹരിക്ക് ഒന്നും
💬 Comments
View all comments