0%

Chapter Title : ഹരിത മനോഹരം 2 [ശ്രീരാജ്]

Author : Kambikathakal Read All Parts 2.7K

മാറി വീണക്ക്. ഒഫീഷ്യൽ അല്ലാതെ, ഒരു മൈൻഡും ഹരി കാണിക്കാതായപ്പോൾ.

രാത്രി വളരെ നേരം സംസാരിച്ചിരുന്ന, തന്റെ ഒറ്റ പെട്ട ജീവിതത്തിൽ, സമാധാനമായി വന്നിരുന്ന ഹരി തനിക്കു ഇപ്പോൾ മെസ്സേജ് ചെയ്യാറില്ല, എന്തെങ്കിലും ചോദിച്ചാൽ അതിനു ഉത്തരം മാത്രം, തരും എന്നല്ലാതെ...

വീണ, ഹരിയുടെ ഇഷ്ടപ്രകാരം എടുത്ത ചുരിദാറുകളും, ഹരി വാങ്ങി തന്ന സാരിയും ഇട്ട് ഓഫീസിൽ വന്നു നോക്കി. എല്ലാവരും നല്ലത് പറഞ്ഞു. ഹരി ഒഴിച്ച്, അവൻ ഒന്നും മിണ്ടിയില്ല. വീണക്ക് മനസ്സിൽ സങ്കടം കൂടി കൊണ്ട് വന്നു.

" ദേവൂട്ടീടെ പിറന്നാളിന് എന്താ പരുപാടി "... ഓഫീസ് കഴിയാൻ നേരത്ത് ചോദ്യം വന്നു ഹരിയുടെ.

വീണ : എന്തേലും ചെറുതായി ചെയ്യണം, വീട്ടിൽ വച്ച് തന്നെ..

ഹരി : ക്ഷണം ഉണ്ടാവുമോ?..

വീണ : അതെന്തു ചോദ്യമാ ഹരീ..

ഹരി ഒന്ന് ആലോചിച്ച ശേഷം :കുറച്ച് ആഘോഷം ആക്കിക്കൂടെ..

വീണ : ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, ഇതിന്റെ പിറകെ നടക്കാൻ സമയവും ഇല്ല അറിയുകയും ഇല്ല.. പിന്നെ വലിയ ഹോട്ടലുകൾ ആണ് ഉള്ളത്, അത് ഒരുപാട് ചിലവല്ലേ..

ഹരി : ആദ്യം, ഗസ്റ്റുകളുടെ ഒരു ഏകദേശ കണക്ക് ഉണ്ടാക്ക്.. എന്നിട്ട് പറ..

വീണ : അങ്ങിനെ ചോദിച്ചാൽ..

ഹരി വീണയോട് അൽപം ചേർന്നിരുന്നു, തന്റെ ഡയറിയിൽ കുറിക്കാൻ തുടങ്ങി : ഈ ഓഫീസിൽ എത്ര പേർ..

ഫ്ലാറ്റിലെ എത്ര പേർ.......

പരിചയം ഉള്ളവർ, അതായത് വിളിക്കാൻ താല്പര്യം ഉള്ളവർ.......

ദേവൂന്റെ കൂട്ടുകാരുടെ പേരെന്റ്സ്...

ഏകദേശം കണക്ക് എടുത്ത ശേഷം ഹരി പറഞ്ഞു : ഞാൻ അന്വേഷിച്ഛ്,

💬 Comments

View all comments