Chapter Title : ഹരിത മനോഹരം 2 [ശ്രീരാജ്]
ഏകദേശ ബഡ്ജറ്റ് അടക്കം ഉണ്ടാക്കി പറയാം, ഓകെ ആണെങ്കിൽ, ചേച്ചി പറഞ്ഞാൽ മതി. ബാക്കി ഞാൻ നോക്കി കൊണ്ട്..
വീണ സമ്മതം മൂളി...
ഹരി ഒരുപാട് അലഞ്ഞിട്ടാണെങ്കിലും പിന്നീടുള്ള കുറച്ചു ദിവസങ്ങൾ കൊണ്ട്, റൂഫ് ടോപ് പാർട്ടി ഹാൾ കണ്ടത്തി, ഡിക്കറേഷനും, ഫുഡും എല്ലാം കൂടെ, ഏകദേശ കണക്ക് വീണയോട് ഹരി പറഞ്ഞു. വീണ കേട്ട താമസം, സമ്മതം മൂളി.
പിറന്നാളിന്റെ അന്ന്, ആയിഷയോട് കാര്യം പറഞ്ഞു തന്നെ ആണ് ഹരി ലീവ് എടുത്തത്. ഉച്ചമുതൽ ഹരി എല്ലാറ്റിനും ഓടി നടന്നു എല്ലാം സെറ്റ് ചെയ്തു.
................................................................
പാർട്ടിയിൽ.....
കുട്ടികൾ കളിച്ചു കൊണ്ടിരിക്കുന്ന ഏരിയയയിൽ കണ്ണും നട്ട് നിൽക്കുമ്പോൾ ആണ് പിറകിൽ നിന്നും ദീപ്തിയുടെ ശബ്ദം ഹരി കേൾക്കുന്നത് : ഹരീ...
ഹരി : എന്തായി, കയ്യിൽ ഗ്ലാസ്സൊന്നും കാണാൻ ഇല്ലല്ലോ.. അച്ചായത്തി മാർ നല്ല കീറു ആണ് എന്നാണല്ലോ കേട്ടിട്ടുള്ളത്..
ദീപ്തി ചിരിച്ചു കൊണ്ട്: അതിന്റെ ആലോചനയിൽ ആണ്.. വേണോ വേണ്ടയോ എന്ന്..
ഹരി : ഏതാ വൈറ്റ് ആണോ.. ഞാൻ കൊണ്ട് വരാം..
ദീപ്തി : അയ്യേ.. വിസ്കി, അല്ലെങ്കിൽ റം..
ഹരി കൗണ്ടറിൽ പോയി, തന്റെ രണ്ടാമത്തെ പെഗ്ഗിന് ഒപ്പം, ദീപ്തിക്കുള്ളതും എടുത്തു..
ഗ്ലാസ് ദീപ്തിക്ക് കൊടുത്ത് അൽപം മാറി നിന്ന് ചീയെസ് പറഞ്ഞ ശേഷം സംസാരിക്കാൻ തുടങ്ങി.. പാർട്ടിയിലെ, പല കണ്ണുകളും തങ്ങളെ തന്നെ ആണ് നോക്കുന്നത് എന്ന് ഇരുപേർക്കും അറിയാമായിരുന്നു.
ഹരി ദീപ്തിയുടെ നാടിനെ പറ്റിയും, വീട്ടുകാരെ പറ്റിയും എല്ലാം ചോദിച്ചു. ദീപ്തി തിരിച്ചും..
കുറച്ചു നേരത്തെ ഫോർമൽ സംസാരത്തിനു
💬 Comments
View all comments