Chapter Title : ഹരിത മനോഹരം 2 [ശ്രീരാജ്]
ശേഷം ഹരി പറഞ്ഞു : ദീപ്തി.. എനിക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്, പറയാൻ പറ്റാത്തത്. അതുകൊണ്ട്, ഒരു പ്രണയത്തെ പറ്റി എനിക്കിപ്പോൾ ചിന്തിക്കാൻ പറ്റില്ല..എന്ത് വന്നാലും.
ദീപ്തിയുടെ മുഖം വാടി. എങ്കിലും ചോദിച്ചു : പ്രശ്നങ്ങൾ തീർന്നാൽ, എനിക്ക് ഒരു ചാൻസ് ഉണ്ടാവുമോ.
ഹരി ചിരിച്ചു കൊണ്ട് : അതെന്തു ചോദ്യമാണ്, ദീപ്തിയെ പോലെ ഒരു ചുന്ദരി അച്ചായതിക്ക് ഒരു ചാൻസ് അല്ല, ഒരു ആയിരം ചാൻസ് തരില്ലേ, കൊടുക്കാതിരിക്കാൻ അത്ര മണ്ടൻ ഒന്നും അല്ല ഞാൻ...
ദീപ്തിയുടെ മുഖം തെളിഞ്ഞു. നന്നായി പുഞ്ചിരിച്ചു ദീപ്തി...
ഹരി: ഫ്രണ്ട്സ്?...
ദീപ്തി : മ്മ്... ഫ്രണ്ട്സ്..
ഹരി ചിരിച്ചു കൊണ്ട് : ഫ്രണ്ട്സ് വിത്ത് ബനിഫിട്സ്?..
ദീപ്തി കണ്ണ് തുറിച്ചു ഹരിയെ നോക്കി, പിന്നെ ചിരിച്ചു കൊണ്ട് ഹരിയുടെ കയ്യിൽ പതിയെ അടിച്ചു കൊണ്ട് പറഞ്ഞു : ബെനിഫിറ്റ്സ് ഇപ്പോൾ തത്കാലം വേണ്ട.
ഹരി : എപ്പോൾ വേണമെങ്കിലും പറയാം, ഈ ഫ്രണ്ട് ഉണ്ടാവും കൂടെ..
ദീപ്തിയും ഹരിയും പരസ്പരം നോക്കി പൊട്ടി ചിരിച്ചു...........
അതുവരെ ആകാംക്ഷയോടെ നോക്കി നിന്നിരുന്ന കണ്ണുകളിൽ ചിലതിൽ അസൂയ നിറഞ്ഞു കവിഞ്ഞിരുന്നു.
ആയിഷ അനുവിനോട് : അനു.. പതുക്കെ നോക്കി പല്ല് കടിക്ക്.. ആൾക്കാർ ശ്രദ്ദിക്കും..
അനു ആയിഷയെ നോക്കി കണ്ണുരുട്ടിയ ശേഷം: നിന്റെ ഒരു വർക് എത്തിക്സ്.. നിനക്കിട്ടാണ് തരേണ്ടത്. നീയൊരാൾ കാരണം ആണ്..
ആയിഷ വാ പൊത്തി ചിരി അടക്കി..
അനു മനസ്സിൽ പറഞ്ഞു : ആയിഷ.. സോറി.. നിന്നെ പറ്റിക്കേണ്ടി വരും എനിക്ക്... എന്തായാലും...
അനുവിനെക്കാൾ നൂറിരട്ടി അസൂയയും,
💬 Comments
View all comments