0%

Chapter Title : ഹരിത മനോഹരം 2 [ശ്രീരാജ്]

Author : Kambikathakal Read All Parts 2.7K

കുശുമ്പും, സങ്കടവും മനസ്സിൽ നിറച്ചു നിന്ന, വേറൊരാൾ കൂടെ ഉണ്ടായിരുന്നു പാർട്ടിയിൽ.

അഞ്ചു..... അഞ്ജന അരവിന്ദ് എന്ന ഹരിയുടെ ക്ലാസ്‌മേറ്റ്..

തന്റെ കൂടി നിൽക്കുന്നവർ, കൂടെ ജോലി ചെയ്യുന്നവർ, ഹരിയെയും, ദീപ്തിയെയും നോക്കി പുകഴ്ത്തുന്നതും, കമന്റ് പറയുന്നതും കണ്ടും, കേട്ടും, അതിനു പുറമെ, തന്റെ കണ്മുന്നിൽ ദീപ്തിയുടെയും ഹരിയുടെയും ചിരി കൂടെ കണ്ടതോടെ പിടിച്ചു നിൽക്കാൻ ആയില്ല അഞ്ജുവിന്.

അഞ്ചു അങ്ങോട്ടേക്ക് നടക്കാൻ, രണ്ടടി വച്ചതും, ദേവൂട്ടി ഓടി ഹരിയുടെ അടുത്ത് എത്തുന്നത് കണ്ടത്. അതോടെ ബ്രേക്ക്‌ ഇട്ട് നിന്നു അഞ്ചു.

ദീപ്തിയിൽ നിന്നും അകറ്റി, ഹരിയുടെ കൈ പിടിച്ചു വലിച്ച് കൊണ്ട് പോവുന്നത് കണ്ടതോടെ മനസ്സിന് അൽപം ആയുസ്സ് തോന്നി, അഞ്ജുവിന്.

തന്റെ തോളിൽ കിടന്നുറങ്ങുന്ന ദേവൂനെ പിടിച്ചു കൊണ്ട് തന്നെ ഹരി പൈമെന്റും കാര്യങ്ങളും വീണയെ കൊണ്ട് ചെയ്യിപ്പിച്ചു..

എല്ലാം കഴിഞ്ഞ് ഇറങ്ങാൻ സമയം വീണ ചോദിച്ചു : ഹരിക്ക് എന്റെ കൂടെ വീട് വരെ വരാമോ,, ഈ സമയത്ത് ദേവൂന്റെ ഉറക്കം പോയാൽ. പിന്നെ ഉറക്കാൻ ഞാൻ പാട് പെടും.

ഹരി രണ്ടാമതൊന്നു ആലോചിക്കാതെ ഓക്കേ പറഞ്ഞു.

വണ്ടി ഓടിക്കുന്നതിനിടയിൽ വീണ ചോദിച്ചു : എന്തായി, ദീപ്തിയുമായി കാര്യങ്ങൾ. സംസാരിക്കുന്നത് കണ്ടിരുന്നു.

ഹരി : അത് തത്കാലം സെറ്റിൽ ചെയ്തു. ഫ്രണ്ട്‌സ്...

വീണ : മ്മ്മ്....

വീണക്ക് എന്തോ ഇല്ലാത്ത സുഖം കിട്ടി മനസ്സിന്. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം.

വീണയുടെ ഫ്ലാറ്റിനു താഴെ വണ്ടി ചെന്ന് നിന്നു.

ഹരി പോവാൻ തുടങ്ങുന്നതിനു മുൻപ്, വീണ ചോദിച്ചു : ഹരീ, ഗിഫ്റ്റും കാര്യങ്ങളും,

💬 Comments

View all comments