0%

Chapter Title : ഹരിത മനോഹരം 3 [ശ്രീരാജ്]

Author : Kambikathakal Read All Parts 2.3K

ആണ്.. ഞാൻ ലീവ് എടുക്കാൻ പാടില്ലായിരുന്നു.

ആയിഷ ദേഷ്യം മൂത്ത് വിറച്ചു കൊണ്ട് : എക്സാം പാസ്സ് ആയതിന്റെ അഹങ്കാരം ആണ് അവന്. പാസായതും തനി സ്വഭാവം കാണിച്ചു...

ആയിഷ പല്ല് കൂട്ടി കടിച്ചു...

ആ കൂട്ടത്തിലേക്കാണ് വീൽ ചെയറിൽ ഇരുന്ന്, ഫൈസി വരുന്നത്.

ഫൈസി വരുന്നത് കണ്ടതും, ആയിഷ കയ്യിലെ സിഗ് വലിച്ചെറിഞ്ഞു.

അനു : ഫൈസി.. സുഖാണോ..

ഫൈസി മൈൻഡ് പോലും ചെയ്തില്ല..

ഉമ്മാക്ക് നേരെ തന്റെ ചെയർ തിരിച്ചു കൊണ്ട് ഫൈസി ചോദിച്ചു : അവൻ ഉമ്മാനെ ഒരു കാരണവും ഇല്ലാതെ ബിച്ച് എന്ന് വിളിച്ചു, എന്നാണോ പറയുന്നത്..

ആയിഷ : ഫൈസി.. ഇത് നീ ഇടപെടേണ്ട വിഷയം അല്ല. ഓഫീസ് മാറ്റർ ആണ്.

ഫൈസി : അവൻ ഉമ്മാടെ പി എ മാത്രം അല്ല, അവൻ എന്റെ ഫ്രണ്ട് ആണ്,, ഒരുപക്ഷെ ആകെ ഉള്ള ഒരു ഫ്രണ്ട്.

ആയിഷക്ക് മുഖത്ത് ഏറ്റ അടിയായിരുന്നു ഫൈസിയുടെ വാക്കുകൾ..

അനുവും വീണയും തല താഴ്ത്തി ഇരുന്നു.

ആയിഷ ഫൈസിക്ക് നേരെ അലറി : അതെ, അവൻ നിന്റെ ഉമ്മ ആയ, എന്നെ ബിച്ച് എന്ന് വിളിച്ചു. ആർ യൂ ഹാപ്പി...

അനു : നീ എന്തിനാ ആയിഷ ഫൈസിയോട് ചൂടാവുന്നത്.

ഫൈസി ഫോൺ എടുത്തു പറഞ്ഞു : എല്ലാവരും രണ്ടു മിനിറ്റ് മിണ്ടാതിരിക്കണം. പറ്റുമോ..

ആയിഷ: ഞാൻ പറഞ്ഞത് വിശ്വാസം ഇല്ലാത്തോണ്ട് വിളിച്ചു ചോദിക്കാൻ ആവും അല്ലെ..

ആയിഷക്ക് സങ്കടം വന്നു...

ഫൈസി പറഞ്ഞു : അല്ല, എനിക്കറിയാവുന്ന ഹരി, സ്ത്രീകളെ ചീത്ത വിളിക്കണ

💬 Comments

View all comments