0%

Chapter Title : ഹരിത മനോഹരം 3 [ശ്രീരാജ്]

Author : Kambikathakal Read All Parts 2.3K

ടൈപ്പ് അല്ല,, അതുകൊണ്ട് എനിക്കറിയണം, ഉമ്മയെ അവൻ അങ്ങിനെ പറഞ്ഞോ എന്ന്. പറഞ്ഞെങ്കിൽ എന്തിന് പറഞ്ഞു എന്ന് എനിക്കറിയണം, കാരണം ഇങ്ങൾ എന്റെ ഉമ്മ ആണ്.

ആയിഷ സൈലന്റ് ആയി, ബാക്കി ഉള്ളവരും..

ഫൈസി ഹരിയെ ഫോൺ വിളിച്ചു സ്പീക്കറിൽ ഇട്ടു..

ഹരി : എടാ മോനെ....

ഫൈസി: എവിടാണ്..

ഹരി : xxxx ബാറിൽ... മൂന്നാമത്തെ പെഗ് കയ്യിൽ പിടിച്ചു കൊണ്ട്, മുന്നിലെ കറുത്ത് മൊരിഞ്ഞ ചിക്കന്റെ കഥ കേട്ടിരിക്കുന്നു.

ഫൈസി ചിരിച്ചു കൊണ്ട് : നല്ല കഥ ആണേൽ പറഞ്ഞു തരാൻ മറക്കരുത്..

ഹരി : ഷുവർ ബ്രോ..

ഫൈസി : സൊ...

ഹരി : അപ്പോൾ കേട്ടല്ലേ.. ഞാൻ ജയിച്ചു മോനെ, ജയിച്ചു...

ഫൈസി : എന്ത് ജയിച്ചു എന്ന്?..

ഹരി : അന്റെ ഉമ്മ, യൂ ആർ ഫയർഡ് എന്ന് പറയണതിന് മുന്നേ ഞാൻ ഐ ക്വിറ്റ് എന്ന് പറഞ്ഞു. അന്റെ ഉമ്മാക്ക് തോൽക്കാൻ ഇഷ്ടമല്ലാത്തോണ്ട് മിക്കവാറും കലി പിടിച്ച് ഇരിക്കുകയായിരിക്കും ഇപ്പോൾ..

ഫൈസി ചിരിച്ചു കൊണ്ട് : പിന്നെ, അങ്കകലി ആണ്..

ഹരി : കുറെ കുപ്പി പൊട്ടി കാണുമല്ലോടാ...

ഫൈസി : മ്മ്മ്.. ഒറ്റ ഡൌട്ട്, അല്ലെങ്കിൽ ചോദ്യം, എന്റെ ഉമ്മയെ നീ തെറി വിളിച്ചോ?.. എനിക്ക് ഉത്തരം വേണം..

ഹരി : യെസ്, വിളിച്ചു. ബിച്ച് എന്ന് വിളിച്ചു. അല്ല, ശരിക്ക് പറഞ്ഞാൽ, you ungrateful bloody bitch എന്നാണ് വിളിച്ചത്.

ആയിഷയും വീണയും അനുവും പരസ്പരം നോക്കി... ആയിഷ മുഷ്ടി ചുരുട്ടി..

ഫൈസൽ : എന്തുകൊണ്ടാ

💬 Comments

View all comments