Chapter Title : ഹരിത മനോഹരം 3 [ശ്രീരാജ്]
പിന്നെ.... ഉമ്മാക്ക് വേണ്ടി ഞാൻ സോറി പറയുന്നു..
തനിക്കു വേണ്ടി, തന്റെ മകൻ ഫൈസി, അതും തന്റെ, പി എ ആയിരുന്ന അവനോട്...... സോറി.... ആയിഷക്ക് സങ്കടവും ദേഷ്യവും മനസ്സിൽ കുമിഞ്ഞു കൂടി...
ഹരി : നീ എന്തിനാടാ സോറി പറയുന്നത്,, മിക്കവാറും നിന്റെ ഉമ്മ വിചാരിക്കുന്നുണ്ടാവും, എക്സാം പാസ്സായതും അഹങ്കാരം മൂത്ത് തിരിച്ചു പറഞ്ഞതാണ് എന്ന്...
ഫൈസി : നീ അവിടിരുന്നു ഉമ്മെടെ മനസ് വായിച്ചോ അതിനു..
ഹരിയും ചിരിച്ചു കൊണ്ട് : ഒരു വർഷം ആയില്ലേടാ കൂടെ.. കുറച്ചൊക്കെ എന്തായാലും മനസ്സിലാക്കി കാണില്ലേ..
ഹരി : എന്ത് പറയാനാടാ, രാവിലെ അമ്പലത്തിൽ പോയി വന്നതാ, അമ്മടെ പിറന്നാൾ ആയിട്ട്, ട്രാഫിക്കിൽ പെട്ട് ലേറ്റ് ആയി. വന്നതും സൈറ്റിലേക്ക് പറഞ്ഞു വിട്ടു, സാധാരണ ഞാൻ ശ്രധിക്കാറുണ്ട്, പക്ഷെ വീണ ചേച്ചിടെ ടീമിന്റെ ബ്രിഫ് ആയോണ്ട്... പോട്ടെ പുല്ല്.. നീ പറ, നിന്റെ റഷ്യൻ ബേബ് എന്ത് പറയുന്നു.
ഫൈസി പെട്ടെന്ന് പറഞ്ഞു : ഞാൻ അങ്ങോട്ട് വിളിക്കാം... പത്തു മിനിറ്റ്..
ഹരി : ഓകെ ടാ..
ഫൈസി ഫോൺ കട്ട് ചെയ്ത് ആയിഷയെ നോക്കി..
ആയിഷ: ഏത് റഷ്യക്കാരി..
ഫൈസി : അതല്ലല്ലോ വിഷയം, ഇവിടെ.. ഷെയിം ഓൺ യൂ മോം..
ഫൈസി വീൽ ചെയർ തിരിച്ചു മുന്നോട്ട് പോയി..
ഫൈസിയുടെ അവസാന വാക്ക്, ആയിഷക്ക് ഹൃദയത്തിൽ തുളച്ചു കയറി...
അനുവും വീണയും പരസ്പരം നോക്കി ഒന്നും മിണ്ടാതെ ഇരുന്നു..
വീണ : അത് വിട്ടേക്ക് ആയിഷ.. പിരിച്ചു വിട്ട സ്ഥിതിക്ക് ഇനി തിരിച്ചെടുക്കേണ്ട. അവൻ
💬 Comments
View all comments