0%

Chapter Title : ഹരിത മനോഹരം 3 [ശ്രീരാജ്]

Author : Kambikathakal Read All Parts 2.3K

കൊണ്ട് വീണ പറഞ്ഞു : ആയിഷ ആരും അറിയരുത്, പ്ലീസ്.. പ്രത്യേകിച്ച് അനു. അവന്റെ കുറ്റം അല്ല, ഞാനായി,, ഞാനാണ് അവനെ.. വീണയുടെ മുഖം വാടി, കണ്ണുകൾ നിറഞ്ഞു.

അതിനു ശേഷം വീണ ചെറിയൊരു വിവരണം കൊടുത്തു, തന്റെയും ഹരിയുടെയും റിലേഷനെ പറ്റി..

................................................................

ആയിഷക്ക് ഹരിയോട് കൂടുതൽ ദേഷ്യം കൂടുകയാണ് ചെയ്തത്. തന്റെ മകൻ, കൂടെ പ്രിയ കൂട്ടുകാരി, പ്രിയ കോലീഗ്, എല്ലാവരും അവന് വേണ്ടി... ആരും തന്റെ കൂടെ അല്ല.. എല്ലാവരും അവന്റെ കൂടെ..

അനുവും വീണയും ഹരിയെ പറ്റി സംസാരിക്കുമ്പോൾ, ആയിഷ തന്റെ ഫോൺ എടുത്തു ഹരിയുടെ നമ്പർ ഡയൽ ചെയ്തു..

ഹരി: മാം..

ആയിഷ : നാളെ മുതൽ ഓഫീസിൽ വരണം... എന്റെ തെറ്റായ വാക്കുകൾക്ക് സോറി.. വരില്ലേ?..

ഹരി :വരാം മാം, വരാം..

ആയിഷ ഒന്നും പറയാതെ എഴുന്നേറ്റു പോയി....

അനുവും വീണയും മുഖത്തോട് മുഖം നോക്കി ഇരുന്നു, ആയിഷയുടെ വായിൽ നിന്നും വീണ വാക്കുകൾ വിശ്വസിക്കാൻ ആവാതെ.. അതെ ആയിഷ ആദ്യമായി സോറി പറഞ്ഞു കേട്ടിരിക്കുന്നു രണ്ടു പേരും...

അനുവിന്റെ മനസ്സിൽ ചെറിയ പേടി തോന്നി. ആയിഷയെ ആലോചിച്ചല്ല, പകരം ഹരിയെ ഓർത്ത്...

................................................................

ഹരിയെ കണ്ട് എല്ലാവർക്കും സന്തോഷമായി, ആയിഷക്ക് ഒഴിച്ച്. എന്തെന്നില്ലാത്ത ഒരു പക ഹരിയോട്, മനസ്സിനുള്ളിൽ കിടന്നു തിളച്ചു ആയിഷയുടെ.

ഹരി തിരിച്ചു വന്ന ദിവസം തന്നെ, എല്ലാവരെയും മുൻനിർത്തി ആയിഷ ഔദ്യോഗികമായി ആ പ്രഖ്യാപനം നടത്തി, കമ്പനിയുടെ പാൻ ഇന്ത്യൻ ഡെവലപ്പ്മെന്റിനെ പറ്റിയുള്ളത്..

ദിവസങ്ങൾ കടന്നു പോയികൊണ്ടിരുന്നു. ഹരിക്ക് കൊടുക്കുന്ന പണികളും അതിനനുസരിച്ചു

💬 Comments

View all comments