0%

Chapter Title : ഹരിത മനോഹരം 5 [ശ്രീരാജ്] [ക്ലൈമാക്സ്‌]

Author : Kambikathakal Read All Parts 2.5K

ഹരിത മനോഹരം 5

Haritha Manoharam Part 5 | Author : Sreeraj

[ Previous Part ] [ www.kkstories.com]


ആയിഷ വീണയുടെ കൈകൾ പിടിച്ചു കൊണ്ട് തന്റെ ചെയറിലേക്ക് കര ഘോഷങ്ങളോടെ ആനയിച്ചിരുത്തി.

ആയിഷ പതിയെ വീണയുടെ ചെവിയിൽ ചോദിച്ചു : ഹരി എവിടെ..

വീണ : അറിയില്ല, രാവിലെ മുതൽ നോക്കുന്നതാ.. ഫോൺ സ്വിച്ച് ഓഫ്‌ ആണ്.

ആയിഷ : ആരെയെങ്കിലും തല്ലാൻ പോയോ ഇനി.. നേരിട്ട് പറയാം എന്ന് വച്ചതായിരുന്നു. ഇനി ചേച്ചി പറഞ്ഞാൽ മതി. അടുത്ത ആഴ്ച മുതൽ അവന്, ന്യൂ പോസ്റ്റിൽ ജോലിക്ക് കയറാം. ചേച്ചി പി എ പോസ്റ്റിനുള്ള പരുപാടി ചെയ്യാൻ നോക്ക്.

ആയിഷ വീണയെ സാക്ഷി ആക്കി ചെറിയ പ്രസംഗം നടത്തി എല്ലാവരെയും നോക്കി. അവസാനം പറഞ്ഞു : ആരും മറക്കണ്ട, ഞാൻ എവിടേം പോണില്ല. എനിക്ക് തന്ന സപ്പോർട് ചേച്ചിക്കും കൊടുക്കണം. അല്ലെങ്കിൽ ഞാൻ വീണ്ടും ഒരു വരവ് ഇങ്ങോട്ട് വരും.

അതിനേക്കാൾ ഗംഭീര സ്വീകരണം ആയിരുന്നു ആയിഷക്ക് ഹെഡ് ഓഫീസിൽ ലഭിച്ചത്. അവിടെ മിക്ക ആളുകളെ അറിയാം എങ്കിലും, ഒന്നുകൂടെ പരിചയപ്പെട്ടു.

അധികം വൈകാതെ ആയിഷക്ക് മനസ്സിൽ ഒരു സുഖം ഇല്ലായ്മ വന്നു തുടങ്ങി. ഓഫീസിലെ തന്റെ ഡെസ്കിനോട് ചേർന്നുള്ള കാളിങ് ബെൽ. ഇവിടെ അതില്ല. പി എ ക്ക് പകരം, സെക്രട്ടറി ആണ്. വിളിക്കാൻ ഡയറക്റ്റ് ഫോൺ ലൈൻ...

താൻ ആഗ്രഹിച്ച, ഉദ്ദേശിച്ച പോസ്റ്റിൽ ഇരുന്നിട്ടും, എന്തോ ഒരു സംതൃപ്തി ഇല്ലായ്മ....

സമയം കടന്നു പോയി, ഉച്ചയോടെ വീണയുടെ

💬 Comments

View all comments