0%

Chapter Title : ഹരിത മനോഹരം 5 [ശ്രീരാജ്] [ക്ലൈമാക്സ്‌]

Author : Kambikathakal Read All Parts 3.2K

ആണ്. നീ നോക്കി നടത്...

ഒരു വർഷം ഞങ്ങളുടെ കണ്മുന്നിൽ നിന്നെ കാണാതെ ഇരുന്നില്ലെടാ.. ഇനി ഉള്ള സമയം ഞങ്ങൾക്ക് നിന്നെ കാണണം ഹരി.

ഹരി ഒന്ന് ആലോചിച്ച ശേഷം : അച്ഛാ, അത്, ഇവിടെ ഒരാൾക്ക് ഒരു വാക്ക് കൊടുത്തുപോയി..

ഹൃദ്യ : അതാരാടാ.. വല്ല പെണ്ണിനും ആണോ?..

ഹിമ : വീണ്ടും വല്ല കുഴിയിലും പോയി ചാടിയോടാ..

ഹരി : ഞാൻ ചാടിയാൽ നിനക്കെന്താ... നീ നിന്റെ കാര്യം നോക്ക്. കുട്ടിക്കാലം മുതൽ എന്നെ കുഴിയിൽ കൊണ്ട് ചാടിച്ചു, എനിക്ക് അറിയാത്ത കാര്യത്തിന് പോലും നീയാണ് എനിക്ക് തല്ലു വാങ്ങി തന്നിരുന്നത് അച്ഛന്റെന്ന്..

ഹിമയുടെ വാ അടഞ്ഞു...

അമ്മ : ആരാടാ, നമ്മുടെ കൂട്ടർ ആണോ?..

അച്ഛൻ : എന്തെങ്കിലും കൂട്ടർ ആവട്ടെ എന്റെ മാലിനി. ഈ അവസ്ഥയിൽ ആയിട്ടും അവൾ ആദ്യം ചോദിക്കുന്നത് നമ്മുടെ കൂട്ടർ ആണോ എന്നാണ്..

ആയിഷ ഒഴിച്ച് ബാക്കി എല്ലാവർക്കും ചിരി വന്നെങ്കിലും അടക്കി പിടിച്ചു...

മൂവർ സംഘത്തെ ഞെട്ടിച്ചു കൊണ്ട് ഹരി പറഞ്ഞു അമ്മയോട് : നമ്മുടെ കൂട്ടർ,,,, നമ്മുടെ കൂട്ടർ അല്ല അമ്മേ.....

ഹരിയുടെ അമ്മ ഞെട്ടി.. എല്ലാവരും ഞെട്ടി.....

ഹരിയുടെ അച്ഛൻ : ശരി, ആരെങ്കിലും ആവട്ടെ, നീ അവളെയും വിളിച്ചു കൊണ്ട് വാ.. അല്ല വിളിച്ചാൽ വരില്ലേ,,, അതോ പഴയ പോലെ..

ഹരി : വരാൻ പറ്റില്ല അച്ഛാ.. അത് പറഞ്ഞു മനസ്സിലാക്കി തരാൻ ബുദ്ധിമുട്ട് ആണ്.

അച്ഛൻ : അതെന്താടാ അങ്ങിനെ?.

ഹരി കുറച്ചു നേരം ആലോചിച്ചു. അതിന് ശേഷം ആയിഷക്ക്

💬 Comments

View all comments