0%

Chapter Title : ഹരിത മനോഹരം 5 [ശ്രീരാജ്] [ക്ലൈമാക്സ്‌]

Author : Kambikathakal Read All Parts 3.2K

കലങ്ങി, കണ്ണിൽ നിന്നും കണ്ണുനീർ ഇറ്റിട്ടായി ഒലിച്ചിറങ്ങാൻ തുടങ്ങി...

ഹരിയുടെ അച്ഛൻ ഹരിയുടെ ബെഡിൽ ഇരുന്ന് ഹരിയുടെ കണ്ണുകൾ തുടച്ചു പറഞ്ഞു : അച്ഛന് ഒരുപാട് തെറ്റ് പറ്റിയിട്ടുണ്ട്. എന്നെ എന്റെ അച്ഛൻ അങ്ങിനെ ആണ് വളർത്തിയത്. അതിൽ നിന്നും മാറാതെ ഞാനും അതേ പാത പിന്തുടർന്നു. അച്ഛന് തെറ്റ് പറ്റിയെടാ.. ക്ഷമിക്കെടാ ഹരി.......

ആ മുറിയിൽ ഉണ്ടായിരുന്ന എല്ലാവർക്കും കണ്ണുകൾ നിറഞ്ഞു. ആയിഷക്ക് അടക്കം.

ഹരി അവന്റെ അച്ഛന്റെ തോളിൽ മുഖം ചേർത്ത് വച്ച് പൊട്ടി കരഞ്ഞു.. കരച്ചിൽ തേങ്ങൽ ആയി മാറുന്ന വരെ.. കരഞ്ഞു... ഹരിയെ തലയിൽ തലോടി അച്ഛൻ ഇരുന്നു.. മാറിൽ അണച്ചു കൊണ്ട്...

എല്ലാം ഒരുവിധം അടങ്ങിയ ശേഷം അച്ഛൻ ചോദിച്ചു ഹരിയോട് : വരില്ലേ ഞങ്ങളുടെ കൂടെ..

കരഞ്ഞു വീർത്തു കലങ്ങിയ കണ്ണുകൾ തുടച്ചു കൊണ്ട് ഹരി പറഞ്ഞു : വരാം.. പക്ഷെ എനിക്ക് കുറച്ച് സമയം കൂടെ വേണം.

ഹിമ : ഇവിടെന്താ നിനക്ക് ഇനി. പി എ പണിക്കോ.. അതിന്റെ പത്തു ഇരട്ടി നാട്ടിൽ വെറുതെ ഇരുന്നാൽ നിനക്ക് കിട്ടില്ലേ..

ആയിഷ ഇടയിൽ : ഹരിക്ക് പ്ലാനിങ് ടീമിലേക്ക് മാറ്റം ആയിട്ടുണ്ട്. ഹരിയുടെ എഡ്യൂക്കേഷൻ അനുസരിച് ഉള്ള ജോലി..

അച്ഛൻ : നിനക്ക് അധ്വാനിച്ചു പൈസ ഉണ്ടാക്കാൻ ഉള്ള ആഗ്രഹം കൊണ്ടാണെങ്കിൽ, അവിടെ എല്ലാം നോക്കി നടത് നീ. ഇവിടെ നിനക്ക് എന്ത് കിട്ടുന്നോ അതിന്റെ ഇരട്ടിയോ, എത്രയാന്നു വച്ചാൽ നീ സാലറി ആയി എടുക്ക്. ഇനി അതല്ല, അച്ഛൻ എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറാനും റെഡി

💬 Comments

View all comments