Chapter Title : ഹരിത മനോഹരം 5 [ശ്രീരാജ്] [ക്ലൈമാക്സ്]
നേരെ നോക്കി പറഞ്ഞു : മാം ഒന്ന് അടുത്ത് വരാമോ?..
ആയിഷയുടെ നെഞ്ചിടിപ്പ് കൂടി, കയ്യും കാലും തരിക്കാൻ തുടങ്ങി, ആദ്യമായി ആണ് ആയിഷ ഇത്രക്ക് ടെൻഷൻ അനുഭവിക്കുന്നത്. ആയിഷ ഹരിയുടെ ബെഡിന് അരികിൽ ചെന്ന് നിന്ന് ഹരിയെ നോക്കി. കണ്ണുകൾ കൊണ്ട് കെഞ്ചി കൊണ്ട് നോക്കി, ഒന്നും പറയരുത് എന്ന മട്ടിൽ...
പക്ഷെ ഹരി എല്ലാവരോടും ആയി പറഞ്ഞു : ഇത് ആയിഷ, ഒരാഴ്ച മുന്നേ വരെ മാഡത്തിന്റെ പി എ ആയിരുന്നു ഞാൻ. രണ്ടു മാസം മുൻപ് ഞങൾ, ഒന്ന് കല്യാണം കഴിച്ചു....
ഹരി ഒറ്റ വാക്കിൽ എല്ലാം പറഞ്ഞപ്പോൾ, എല്ലാവരും കിടുങ്ങി, ഞെട്ടി, വാ പൊളിച്ചു.
ഹരിയുടെ ഫാമിലിയുടെ കണ്ണുകൾ മുഴുവൻ തുറിച്ചു കൊണ്ട് ആയിഷയെ അടിമുടി നോക്കി.
ജീവിതത്തിൽ ഒരു കാലഘട്ടത്തിന് ശേഷം, ആയിഷക്ക് എന്താ താൻ പറയേണ്ടേ, എന്താ ഞാൻ ചെയ്യേണ്ടേ എന്നറിയാതെ തല കുനിഞ്ഞു.
ഹരി : ആരും ഒന്നും പറയരുത് പ്ലീസ്.. ഞാൻ കമ്പ്ലീറ്റ് ചെയ്യട്ടെ..
വീട്ടുകാർ ഹരിയെ നോക്കി...
ഹരി തുടർന്നു : മാമിനെ കാണാൻ ഇന്ത്യക്കാരിയെ പോലെ ഉണ്ടെങ്കിലും, പക്ഷെ ഇന്ത്യക്കാരി അല്ല. അപ്പോൾ മാമിന് ഇന്ത്യക്കാരി ആവാൻ വേണ്ടി ഞാൻ ഒരു ഹെല്പ് ചെയ്തു. കല്യാണം എന്ന ഹെല്പ്.
ഹൃദ്യ: സിറ്റിസെൻഷിപ് ആണോ?..
ഹരി : അത് തന്നെ..
അങ്കലാപ്പ് മാറാതെ ഹരിയുടെ അമ്മ : അതെന്താ?..
ഹിമ : അമ്മേ, പൗരത്വം...
ഹരി : അപ്പോൾ പറഞ്ഞു വന്നത്, ഒരു രണ്ടോ മൂന്നോ മാസം. പൗരത്വം കിട്ടണ വരെ അന്വേഷണം ഉണ്ടാവാൻ
💬 Comments
View all comments