0%

Chapter Title : ഹരിത മനോഹരം 5 [ശ്രീരാജ്] [ക്ലൈമാക്സ്‌]

Author : Kambikathakal Read All Parts 3.2K

: എന്ത് അബദ്ധം, നിങ്ങൾ ചാടിയിട്ടുണ്ടോ മനുഷ്യ, ആ പ്രായത്തിൽ, സത്യം പറ...

അച്ഛൻ : എന്റെ മാലിനി, ഇവിടെ അതല്ലല്ലോ വിഷയം..

ഹൃദ്യയും ഹിമയും ഹരിയും വാ പൊത്തി ചിരിച്ചു...

അനുവോ, ആയിഷയോ ഇങ്ങനൊരു ഫാമിലി ലൈഫ് കണ്ടിട്ടോ, അനുഭവിച്ചിട്ടോ ഉണ്ടായിരുന്നില്ല.. ഇരുവരും അങ്ങോട്ടും ഇങ്ങോട്ടും തർക്കിക്കുന്ന ഹരിയുടെ ഫാമിലിയെ കണ്ണിമ വെട്ടാതെ നോക്കി നിന്നു.

അമ്മ : പോലീസ് ഒക്കെ അച്ഛൻ നോക്കി കൊള്ളും. മോൻ വാ അമ്മയുടെ കൂടെ..

ഹരി : എല്ലാവരോടും കൂടി, എന്ന് മാമിന് പൗരത്വം കിട്ടുന്നോ, അതിന്റെ പിറ്റേന്ന് ഞാൻ വരും അങ്ങോട്ട്. പോരെ.

ഹിമ ഹരിയുടെ അടുത്ത് വന്ന് : എന്റെ അനിയൻ അല്ലേടാ, ഞാൻ നോക്കില്ലേ നിന്നെ.. ബാംഗ്ലൂർ തന്നെ നിൽക്കേം ചെയ്യാലോ, എന്തെങ്കിലും ഉണ്ടെങ്കിൽ അറിയുകയും ചെയ്യാം. പിന്നെ അമ്മക്കോ, അച്ഛനോ, ആർക്കാ എന്ന് വച്ചാൽ വീട്ടിൽ നിന്നൂടെ....

പിന്നെ കേട്ടത് ആയിഷയുടെ ശബ്ദം ആയിരുന്നു : എന്റെ വീട്ടിൽ കൊണ്ട് പോവാം ഹരിയെ..

എല്ലാ മുഖങ്ങളും ആയിഷക്ക് നേരെ തിരിഞ്ഞു.....

ആയിഷ : ഹരി ഓകെ ആവുന്ന വരെ, ഞങ്ങളുടെ പ്രശ്നങ്ങൾ തീരുന്ന വരെ ഞാൻ നോക്കി കൊണ്ട്.

അമ്മ : അതൊന്നും പറ്റില്ല, എന്റെ ചെക്കനെ കള്ള കല്യാണം കഴിച്ചിട്ട് എന്ത് നോക്കാൻ.. അതൊന്നും വേണ്ട..

ആയിഷയുടെ വാ അടഞ്ഞു... തല താഴ്ന്നു..

അച്ഛൻ : മാലിനി അത് നീ അല്ലല്ലോ പറയേണ്ടത് ഹരിയല്ലേ. അവൻ വരില്ല എന്ന വാശിയിൽ എന്തിയാനാ..

ആയിഷ : ഹരിക്ക് ഒരു പ്രശ്നവും ഉണ്ടാവില്ല അവിടെ.

💬 Comments

View all comments